2016ലെ ഏറ്റവും മികച്ച മലയാള സിനിമ ഏത്?

ചൊവ്വ, 27 ഡിസം‌ബര്‍ 2016 (18:11 IST)

Widgets Magazine
Mammootty, Mohanlal, Pulimurugan, Fahad Fazil, Nivin Pauly, Dulquer, മമ്മൂട്ടി, മോഹന്‍ലാല്‍, പുലിമുരുകന്‍, ഫഹദ്, നിവിന്‍ പോളി, ദുല്‍ക്കര്‍

2016 മലയാള സിനിമയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന വര്‍ഷമാണ്. മലയാള സിനിമയുടെ കളക്ഷന്‍ 100 കോടി കടന്ന വര്‍ഷം. പുലിമുരുകന്‍ എന്ന അഭിമാനസ്തംഭം സൃഷ്ടിക്കപ്പെട്ട വര്‍ഷം. അതിനൊപ്പം തന്നെ വര്‍ഷാന്ത്യത്തില്‍ അനാവശ്യസമരം കൊണ്ട് ക്രിസ്മസ് റിലീസുകള്‍ പെട്ടിക്കുള്ളിലടയ്ക്കപ്പെട്ടതിന്‍റെ അപമാനം ഈ വലിയ നേട്ടത്തിന് കളങ്കം ചാര്‍ത്തുന്നു. എന്തായാലും ഈ വര്‍ഷത്തെ മികച്ച 10 സിനിമകളെ മലയാളം വെബ്‌ദുനിയ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ്. 
 
1. കമ്മട്ടിപ്പാടം
2. മഹേഷിന്‍റെ പ്രതികാരം
3. ആക്ഷന്‍ ഹീറോ ബിജു
4. പുലിമുരുകന്‍
5. ജെയിംസ് & ആലീസ്
6. ജേക്കബിന്റെ സ്വര്‍ഗരാജ്യം
7. ആനന്ദം
8. കിംഗ് ലയര്‍
9. അനുരാഗക്കരിക്കിന്‍ വെള്ളം
10. പ്രേതം
 
വായനക്കാര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ അഭിപ്രായവ്യത്യാസങ്ങളും അനുകൂലാഭിപ്രായങ്ങളും ഉണ്ടാകാം. അതെല്ലാം കമന്‍റ് ബോക്സിലൂടെ അറിയിക്കുക.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മുരളീധരന്റെ വിമർശനങ്ങളെ പോസിറ്റീവായി കാണുന്നു: രമേശ് ചെന്നിത്തല

കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച കെ മുരളീധരനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് ...

news

നോട്ട് അസാധുവാക്കിയ നടപടിയിലൂടെ ഭീകരവാദവും അധോലോകവും തകർന്നു: നരേന്ദ്രമോദി

പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കള്ളപ്പണമാണ് ...

Widgets Magazine