അനുബന്ധ വാര്‍ത്തകള്‍
- റാന്നിയില്‍ അമ്മയും മകളും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,109 പേര്‍ക്ക്; മരണം 43
- 'പുഷ്പ 2'ന് 2022ല്‍ റിലീസ് ഇല്ല, കാരണം ഇതാണ് !
- അടുത്തമണിക്കൂറുകളില്‍ ഏഴുജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
- കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ ഡ്രോണുകളെയും റോബോട്ടുകളെയും ഏര്‍പ്പെടുത്തി ചൈന
അമര്‍നാഥ് യാത്ര 2022: ഏപ്രില്‍ 11മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും
അമര്‍നാഥ് യാത്ര 2022ലേക്ക് ഏപ്രില്‍ 11മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുവര്‍ഷമായി യാത്ര നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ജൂണ്‍ 30ന് തീര്‍ത്ഥാടനം ആരംഭിച്ച് ആഗസ്റ്റ് 11ന് അവസാനിക്കുന്നരീതിയിലായിലാണ് തീരുമാനിച്ചിരുന്നത്. അമര്‍നാഥ്ജി ദേവസ്വംബോര്‍ട്ട് സിഇഒ നിധീശ്വര്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈനായും മൊബൈല്‍ ആപ്പുവഴിയും ഭക്തര്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അടുത്ത ലേഖനം