WEBDUNIA|
Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2011 (20:16 IST)
PRO
യുക്തിചിന്ത, വികാസം പ്രാപിക്കാത്ത അവസ്ഥയിലാണെങ്കില്‍ അത് ഭീകരമായ ഒരു കാര്യമാണ്. നിങ്ങള്‍ യുക്തിചിന്തയെ ശുദ്ധീകരിക്കുകയാണെങ്കില്‍ നിങ്ങളുടെ മോക്ഷത്തിലേക്കുള്ള പാതയാകാന്‍ അതിന് കഴിയും - സദ്ഗുരു