ആരോഗ്യ പരിപാലനത്തെയും രോഗചികിത്സയെയും സംബന്ധിക്കുന്ന പ്രവാചക വചനങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. അതെല്ലാം സമാഹരിക്കപ്പെട്ടിട്ടുണ്ട്. ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിര്‍മുദി തുടങ്ങിയ പ്രസിദ്ധരായ ഹദീസ് സമാഹര്‍ത്താക്കള്‍ 'കിതാബുത്വിബ്ബ്' (വൈദ്യപുസ്തകം) എന്ന തലക്കെട്ട് നല്കി ഇത്തരം ഹദീസുകള്‍ ക്രോഡീകരിച്ചിരിച്ചിട്ടുണ്ട്. 'ത്വിബ്ബുന്നബി' (പ്രവാചകവൈദ്യം) എന്നപേരിലാണ് നബിയുടെ ചികിത്സാരീതി അറിയപ്പെടുന്നത്.
പ്രവാചകവൈദ്യവുമായി ബന്ധപ്പെട്ട നാനൂറോളം ഹദീസുകള്‍ ഉണ്ട്. അബൂബകറുബ്നുസാനി, അബൂനുഐം, ഇബ്നുല്‍ഖയ്യിം അല്‍ ജൗസി, അബൂ അബ്ദില്ലാഹിദ്ദഹബി , അബ്ദുറഹ്മാനുസ്സുയൂത്വി എന്നിവര്‍ ത്വിബ്ബുന്നബി സംബന്ധമായ ഹദീസുകളില്‍ പ്രത്യേക പഠനം നടത്തിയ പ്രമുഖരാണ്. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള നിരവധി വിദേശ ഭാഷകളിലേക്ക് ത്വിബ്ബുന്നബി ഹദീസ് സമാഹാരങ്ങള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
WEBDUNIA|
ഒരിക്കല്‍ തിരുനബിയോട് ഒരു ശിഷ്യന് ചോദിച്ചു: 'മരുന്ന് കൊണ്ട് വല്ല ഉപയോഗവുമുണ്ടോ?' നബി ഇങ്ങനെ പറഞ്ഞു: 'അതെ.' 'ദൈവദാസരേ, ഔഷധമുപയോഗിക്കുക, മരുന്ന് സൃഷ്ടിക്കാതെ അല്ലാഹു രോഗത്തെ സൃഷ്ടിച്ചിട്ടില്ല.' എന്ന് നബി പറഞ്ഞു. രോഗം ദൈവകോപമല്ല എന്നു പ്രവാചകന് അനുയായികളെ ബോധ്യപ്പെടുത്താറുണ്ടായിരുന്നു. ദൈവദൂതന്മാര്ക്കും രോഗങ്ങള്‍ പിടിപെട്ടിട്ടുണ്ടെന്ന് നബി ഓര്‍മിപ്പിച്ചു.
കുടുംബസ്വത്ത് ഭാഗംവച്ചുകിട്ടും. മത്സരങ്ങളില്‍ വിജയിക്കും. സാമൂഹ്യരംഗത്ത് ശോഭിക്കും. മോഷണശ്രമം നടക്കും. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. പൊതുരംഗത്ത് ശോഭിക്കും. ശാസ്ത്രജ്ഞന്മാര്ക്ക് അംഗീകാരം ലഭിക്കും.
ഇടവം
വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. പുതിയ ആളുകളെ ജേ-ാലിക്കായി നിയമിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും.
മിഥുനം
കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും....കൂടുതല്‍ വായിക്കുക
കര്‍ക്കടകം
എന്തു ചെലവു ചെയ്തും സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. അയല്‍ക്കാരോടുള്ള സ്നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും ഉയര്‍ന്ന പദവികള്‍...കൂടുതല്‍ വായിക്കുക
ചിങ്ങം
ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. പണം കിട്ടാനുള്ള സാദ്ധ്യത. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും. പ്രശ്നങ്ങള്‍ പലതും തീര്‍ന്നുകിട്ടും.
കന്നി
വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ശത്രുശല്യം കുറയും. പൊതുവേ മെച്ചപ്പെട്ട ദിവസം. പരിശ്രമം കൊണ്ട് പലതിലും വിജയം നേടിയെടുക്കും. മാതാപിതാക്കളോട് സ്നേഹത്തോടെ പെരുമാറും.
തുലാം
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പല രംഗങ്ങളിലും അസൂയാവഹമായ പുരോഗതിയുണ്ടാവും. പുരാണ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായേക്കും. വിദേശ യാത്രകള്‍ക്ക് സാധ്യത. പലവിധത്തിലും പണം കൈവരാന്‍...കൂടുതല്‍ വായിക്കുക
വൃശ്ചികം
പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാവും. സന്ധ്യയ്ക്ക് ശേഷം അത്ര ശോഭനമല്ല. കൂട്ടു കച്ചവടത്തിലെ പങ്കാളികളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാധ്യത. അതിഥികളുടെ ശല്യം ഉണ്ടായേക്കും.
ധനു
കച്ചവടം ലാഭമാകും. എന്നാല്‍ കൃഷി, വീട്ടു മൃഗങ്ങള്‍ എന്നിവമൂലം നഷ്ടമുണ്ടാകാന്‍ സാധ്യത കാണുന്നു. പൊതുവേ സാധാരണ ഫലം. ആത്മീയ കാര്യങ്ങളൂമായി ബന്ധപ്പെട്ട പല...കൂടുതല്‍ വായിക്കുക
മകരം
അപ്രതീക്ഷിതമായി പല കാര്യങ്ങളും സാധിക്കും. ആഡംബര വസ്തുക്കള്‍, പുതു വസ്ത്രങ്ങള്‍ എന്നിവ ലഭിക്കാന്‍ അവസരമുണ്ടായേക്കും. ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കും. ചുറ്റുപാടുകള്‍ മെച്ചപ്പെടും....കൂടുതല്‍ വായിക്കുക
കുംഭം
പലതരത്തിലും പണം വന്നുചേരുന്നതാണ്. കൃഷി, കച്ചവടം എന്നിവയില്‍ ലാഭം മെച്ചപ്പെടും. ആരോഗ്യം മധ്യമം. സന്താനങ്ങളാല്‍ സന്തോഷം കൈവരും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍...കൂടുതല്‍ വായിക്കുക
മീനം
കുടുംബാന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ് സാധാരണ ഗതിയിലായിരിക്കും. കലാപരമായ പ്രവര്‍ത്തനങ്ങളിലുള്ളവര്‍ക്ക് സമയം അനുകൂലമാണ്. കൂട്ടു കച്ചവടത്തിലെ പങ്കാളിയുമായി സഹകരിച്ചു...കൂടുതല്‍ വായിക്കുക