ഒരുവര്‍ഷം ഇന്ത്യയില്‍ സ്വയം പ്രാണന്‍ വെടിയുന്നത് നൂറോളം ജൈനമതക്കാര്‍!

ജൈനമതം, സന്താറ, മരണം
VISHNU.NL| Last Updated: തിങ്കള്‍, 10 ഫെബ്രുവരി 2020 (15:53 IST)
സ്വയം
ജീവിതം അവസാനിപ്പിക്കുന്നത് ആത്മഹത്യയായാണ് എല്ലാവരും കാണുന്നത്. എന്നാല്‍ അതേ പ്രവൃത്തി പുണ്യമായി കരുതുന്ന് ഒരു മതവ്ഭാഗം ഇന്ത്യയിലുണ്ട്. ജൈനമതക്കാരാണ് ഇത്തരത്തില്‍ സ്വയം മരണത്തെ പുല്‍കുന്ന പ്രവൃത്തിയെ പവിത്രമായി കാണുന്നത്. 'സന്താറ' അഥവാ 'സല്ലേഖനം' എന്നാണ് ഈ പ്രവൃത്തിക്ക് അവര്‍ നല്‍കുന്ന പേര്.

പ്രായമുളളവരും രോഗികളും ഇനി ജീവിതത്തില്‍ ഒന്നും ചെയ്യാനില്ല എന്ന്‌ തോന്നുന്നവരുമാണ്‌ എന്ന നിരാഹാരമനുഷ്‌ഠിച്ച്‌ മരണം വരിക്കുന്നത്. ഇന്ത്യയില്‍ എല്ലാ വര്‍ഷവും നൂറുകണക്കിന്‌ ആളുകളാണ്‌ ഇത്തരത്തില്‍ മരണം വരിക്കുന്നത്. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച്‌ ലൗകിക സുഖങ്ങളെല്ലാം വിസ്‌മരിച്ച്‌ ഈശ്വര നാമം ജപിച്ചാണ്‌ മരണത്തെ ഇവര്‍ സമിപിക്കുന്നത്. പ്രായമായവരും, രോഗികളും, ഇനി മറ്റൊന്നും ചെയ്യാനില്ലെന്ന് തോന്നുന്നവരുമാണ് സന്താറ അനുഷ്ടിക്കുന്നത്.

സന്താറയില്‍ പങ്കെടുക്കുന്നവരെ കുറിച്ചുളള വിവരങ്ങള്‍ പത്രങ്ങളിലൂടെയും മറ്റും ജൈനമതക്കാര്‍ പ്രസിദ്ധപ്പെടുത്താറുണ്ട്‌. ഇവരെ സന്ദര്‍ശിക്കുന്നതും അവസാന നിമിഷങ്ങള്‍ക്ക്‌ സാക്ഷിയാവുന്നതും മഹത്തായ അനുഭവമായിട്ടാണ്‌ വിശ്വാസികള്‍ കണക്കാക്കുന്നത്‌. അങ്കലാപ്പൊന്നുമില്ലാതെയാവണം മരണത്തിലേക്കുളള ഈ യാത്ര. അല്ലെങ്കില്‍ സന്താറ അനുഷ്‌ഠിക്കുന്നവര്‍ അതവസാനിപ്പിച്ച്‌ ജീവിതത്തിലേക്ക്‌ മടങ്ങണം എന്നും വ്യവസ്ഥയുണ്ട്.

അതേസമയം സന്താറ അനുഷ്‌ഠിക്കുന്നവരില്‍ ഭൂരിഭാഗവും സ്‌ത്രീകളാണ്‌ എന്നുളള കണക്കുകളും പുറത്തുവന്നിട്ടുണ്ട്‌. സന്താറ ആത്മഹത്യയാണെന്ന വിമര്‍ശനവും അടുത്തകാലത്തായി ഉയരുന്നുണ്ട്‌. എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്‍ല ആചാരം തുടരുന്നതില്‍ ജൈനര്‍ക്ക് യാതൊരു പരിഭവവുമില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം ...

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
ഹിന്ദുക്കള്‍ ഏറ്റവും പുണ്യകരമായി ആരാധിച്ച് വരുന്ന ചെടികളില്‍ ഒന്നാണ് തുളസി. ഹിന്ദുക്കള്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
ഭാരതിരാജ, ബാലാജി ശക്തിവേല്‍, രാജുമുരുഗന്‍, കൃഷ്ണകുമാര്‍ രാംകുമാര്‍, അക്ഷയ് സുന്ദര്‍, ...

Zakat Al Fitr: ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?

Zakat Al Fitr: ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?
ശവ്വാല്‍ മാസപ്പിറവിയോടെയാണ്‌ ഫിത്‌ര്‍ സകാത്ത് നിര്‍ബന്ധമാകുന്നതെങ്കിലും റമസാന്‍ ഒന്നാം ...

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും ...

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും വരുത്താറുളള മൂന്ന് തെറ്റുകള്‍!
ആളുകള്‍ ദേവീദേവന്മാരെ ആരാധിക്കാന്‍ ക്ഷേത്രത്തില്‍ പോകാറുണ്ട്. എന്നാല്‍ ആളുകള്‍ ...

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ ...

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം
പാപഗ്രഹങ്ങളായ രാഹുവും കേതുവും അവരുടെ നക്ഷത്രരാശികള്‍ മാറി. രാഹു ഇപ്പോള്‍ പൂര്‍വ്വ ...

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ ...

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല
ജ്യോതിഷത്തില്‍, നിങ്ങളുടെ പേരിന്റെ ആദ്യക്ഷരം നിങ്ങളുടെ വ്യക്തിത്വത്തെയും സാധ്യതയുള്ള ...

ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നു ...

ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നു എന്നതിന്റെ സൂചനയായിരിക്കാം!
ജീവിതത്തില്‍, നല്ല സമയങ്ങളും ചീത്ത സമയങ്ങളും വന്നു പോകും. നല്ല സമയങ്ങള്‍ സന്തോഷവും ...