നല്ല നാടൻ കൂന്തൾ റോസ്റ്റ് വീട്ടിലുണ്ടാക്കാം !

Sumeesh| Last Updated: വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (18:38 IST)
കടൽ വിഭവങ്ങൾ എന്നും മലയാളികൾക്ക് പ്രിയപെട്ടതാണ്. പ്രത്യേഗിച്ച് കൂന്തൾ. കൂന്തൾ റോസ്റ്റ് കഴിക്കാൻ കൊതി തോന്നുമ്പോൾ റെസ്റ്റൊറെന്റിൽ പൊയി വലിയ വില കൊടുത്ത് കഴിക്കുന്നവരാണ് നമ്മളിൽ പലരും. നമ്മൾ വീട്ടിൽ ഉണ്ടാക്കിയാൽ ശരിയാവില്ല എന്ന് പലേരും പറയാറുണ്ട്. എന്നാൽ നമ്മുടെ വീട്ടിൽ തന്നെ നല്ല നാടൻ കൂന്തൾ റോസ്റ്റ് ഉണ്ടാക്കാം

കൂന്തൾ റോസ്റ്റിനായി വേണ്ട ചേരുവകൾ

കൂന്തല്‍- അര കിലോ ( കഴുകി വൃത്തിയാക്കി ചെറിയ കഷണം ആക്കി മുറിച്ചത് )
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍
വലിയ ഉള്ളീ - വലിയത് നാലെണ്ണം അരിഞ്ഞത്
പച്ചമുളക് - 2 എണ്ണം നീളത്തില്‍ അരിഞ്ഞത്
കറിവേപ്പില
മുളക് പൊടി - ഒന്നര ടേബിള്‍ സ്പൂണ്‍
മല്ലി പൊടി - 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
ഇറച്ചി മസാല - 1 ടീസ്പൂണ്‍
തക്കാളി - 1 എണ്ണം
ഉപ്പ്

തയ്യാറാക്കുന്ന വിധം

പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച ശേഷം വലിയ ഉള്ളി എണ്ണയിലിട്ട് നന്നായി മൂപ്പിക്കുക. ശേഷം അരിഞ്ഞ് വച്ച തക്കാളി ചേർക്കണം, തക്കാളിയുടെ പച്ച മണം മാറി ഉടഞ്ഞു തുടങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇതിനു ശേഷം അല്പം നേരം കുടി ഇവയെല്ലാം മൂപ്പിക്കുക.

അടുത്തതായി മസാലകളാണ് ചേർക്കേണ്ടത്.
മഞൾ പൊടി , മല്ലിപ്പൊടി, മുളക് പൊടി, ഇറച്ചി മസാല, എന്നിവ ചേർത്ത് ഇളക്കിയ ശേഷം കൂന്തൾ പാനിലേക്ക് ഇട്ട് മസാലയുമായി നന്നായി മിക്സ് ചെയ്യുക. ഇനി അല്പം വെള്ളം ഒഴിച്ച് പാൻ മൂടി വച്ച് വേവിക്കുക. അവസാനം തീയിൽ നിന്നും മാറ്റുന്നതിനു മുൻപായി തന്നെ കുരുമുളക് പൊടിയും കറിവേപ്പിലയും ചേർത്തിളക്കുക. ഇതോടെ നല്ല നാടൻ കൂന്തൾ റോസ് തയ്യാറാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

കൺകുരു വരാനുള്ള കാരണങ്ങൾ എന്തെല്ലാം?

കൺകുരു വരാനുള്ള കാരണങ്ങൾ എന്തെല്ലാം?
ജീവിതത്തിൽ ഒരിക്കലെങ്കിലും കൺകുരു എന്ന പ്രശ്നം നേരിടാത്തവർ വളരെ വിരളമായിരിക്കും. കൺ ...

ശരീരത്തില്‍ നല്ല ചൂടുണ്ടെങ്കിലും പനിയുടെ ലക്ഷണങ്ങള്‍ ഇല്ല; ...

ശരീരത്തില്‍ നല്ല ചൂടുണ്ടെങ്കിലും പനിയുടെ ലക്ഷണങ്ങള്‍ ഇല്ല; ഇക്കാര്യങ്ങള്‍ അറിയണം
സാധാരണയായി പനിയുള്ളപ്പോഴാണ് ശരീരത്തിന്റെ താപനില ഉയരുന്നത്. എന്നാല്‍ മറ്റുചില കാരണങ്ങള്‍ ...

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ...

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളവന്‍സ് ആയ യുവതിയുടെ വെയിറ്റ് ലോസ് ജേണിയാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. ...

തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം
തണുപ്പ് കാലത്ത് കഠിനമായ തണുപ്പ് ഒഴിവാക്കാന്‍ പാമ്പുകള്‍ ഒളിത്താവളങ്ങള്‍ തേടാറുണ്ട്. ...

മൂലക്കുരു ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൂലക്കുരു ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
'പൈൽസ്' അഥവാ 'മൂലക്കുരു' നാണക്കേട് ഭയന്ന് പലരും പുറത്തുപറയാൻ മടിക്കുന്ന രോഗമാണ്. ...