ഇന്ത്യൻ വിപണിയിലേക്കൊരു പവർഫുൾ ‘കിക്ക്‘: നിസാൻ കിക്ക്സ് ഒക്ടോബർ 18ന് ഇന്ത്യയിൽ

വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (17:57 IST)

നിസാന്റെ പുതിയ എസ് യു വി കിക്ക്‌സ് ഇന്ത്യയിലെത്തുന്നു‍. ഒക്ടോബര്‍ 18ന് കിക്ക്‌സിനെ നിസാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. എന്നൽ അടുത്ത വർഷം ജനുവരിയോടെ മത്രമേ നിസാൻ കിക്ക്സ് ഇന്ത്യൻ നിരത്തുകളിലെത്തു. ഇന്ത്യൻ നിരത്തുകളിലൂടെള്ള കിക്ക്സിന്റെ പരീക്ഷണ ഓട്ടം വാഹന പ്രേമികളുടെ ശ്രദ്ധ ആകർശിച്ചിരുന്നു. 
 
കിക്ക്സിന്റെ ഫൈവ് സീറ്റർ മോഡലാവും ഇന്ത്യയിലെത്തുക. 
എന്നാൽ ഇന്ത്യൻ വിപണിയിലെ വഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 9.40 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലാകും വാഹനത്തിന്റെ വില എന്നാണ് കണക്കാക്കപ്പെടുന്നത്. 
 
1.5 ലി ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. കിക്ക്സ് വിപണിയിൽ ഹ്യൂണ്ടായി ക്രെറ്റക്ക് കടുത്ത മത്സരം സൃഷ്ടിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്. മുംബൈയില്‍ പെട്രോളിന് 90.57 രൂപ

ഇന്നും ഇന്ധനവിലയിൽ വർദ്ധനവ്. ഇന്ന് പെട്രോളിനു 22 പൈസയും ഡീസലിനു 19 പൈസയുമാണ് കൂടിയത്. ...

news

5G സേവനം രാജ്യത്ത് ലഭ്യമാക്കാനൊരുങ്ങി റിലയൻസ് ജിയോ

4G യുടെ കാലം ഏകദേശം തീരാനായി എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. ...

news

ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്; മുംബൈയിൽ പെട്രോളിന് 90.35 രൂപ

രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നു. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് ...

news

ധനക്കമ്മി ലക്ഷ്യത്തിന്റെ 94.7 ശതമാനത്തിലെത്തി

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ധനക്കമ്മി 5.91 ലക്ഷമായി. 10,70,859 കോടി ...

Widgets Magazine