സദാനന്ദ ഗൌഡയുടെ മകന്‍ കാര്‍ത്തിക് ഗൌഡയ്ക്ക് അറസ്റ്റ് വാറന്റ്

ബാംഗ്ലൂര്‍| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (16:40 IST)
കേന്ദ്ര റയില്‍വേ മന്ത്രി സദാനന്ദ ഗൌഡയുടെ മകന്‍ കാര്‍ത്തിക് ഗൌഡയ്ക്ക് അറസ്റ്റ് വാറന്റ്. സിറ്റി സെഷന്‍സ് കോടതിയാണ് കാര്‍ത്തികിനെതിരെ വാരന്റ് പറപ്പെടുവിച്ചത്. കന്നട നടിയായ നല്‍കിയ പരാതിയിലാണ് കോടതി നടപടി.

മറ്റൊരു യുവതിയുമായി കാര്‍ത്തിക് ഗൗഡയുടെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് തന്നെ രഹസ്യവിവാഹം ചെയ്തുവെന്ന അവകാശവാദവുമായി കന്നഡ നടി മൈത്രേയ ഗൌഡ രംഗത്തെത്തിയത്.

ജൂണ്‍ അഞ്ചിന് കാര്‍ത്തികിന്റെ മംഗലാപുരത്തെ വീട്ടില്‍ വച്ചാണ് കാര്‍ത്തിക് തന്നെ വിവാഹം ചെയ്തുവെന്നും വിവാഹത്തിനുശേഷം തന്റെ സമ്മതത്തോട് കൂടിയല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും മൈത്രേയ ആരോപിച്ചിരുന്നു. മൈത്രേയയുടെ പരാതിയില്‍ ആര്‍.ടി.നഗര്‍ പോലീസ് കാര്‍ത്തിക്കിനെതിരെ മാനഭംഗത്തിനും വഞ്ചനാക്കുറ്റത്തിനും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.









മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.









കേന്ദ്ര റയില്‍വേ മന്ത്രി സദാനന്ദ ഗൌഡയുടെ മകന്‍ കാര്‍ത്തിക് ഗൌഡയ്ക്ക് അറസ്റ്റ് വാറന്റ്. സിറ്റി സെഷന്‍സ് കോടതിയാണ് കാര്‍ത്തികിനെതിരെ വാരന്റ് പറപ്പെടുവിച്ചത്. കന്നട നടിയായ മൈത്രേയ ഗൌഡ നല്‍കിയ പരാതിയിലാണ് കോടതി നടപടി.

മറ്റൊരു യുവതിയുമായി കാര്‍ത്തിക് ഗൗഡയുടെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് തന്നെ രഹസ്യവിവാഹം ചെയ്തുവെന്ന അവകാശവാദവുമായി കന്നഡ നടി മൈത്രേയ ഗൌഡ രംഗത്തെത്തിയത്.

ജൂണ്‍ അഞ്ചിന് കാര്‍ത്തികിന്റെ മംഗലാപുരത്തെ വീട്ടില്‍ വച്ചാണ് കാര്‍ത്തിക് തന്നെ വിവാഹം ചെയ്തുവെന്നും വിവാഹത്തിനുശേഷം തന്റെ സമ്മതത്തോട് കൂടിയല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും മൈത്രേയ ആരോപിച്ചിരുന്നു.

മൈത്രേയയുടെ പരാതിയില്‍ ആര്‍.ടി.നഗര്‍ പോലീസ് കാര്‍ത്തിക്കിനെതിരെ മാനഭംഗത്തിനും വഞ്ചനാക്കുറ്റത്തിനും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.









മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് (https://play.google.com/store/apps/details?id=com.webdunia.app&hl=en) ചെയ്യുക. ഫേസ്ബുക്കിലും (https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl) ട്വിറ്ററിലും (https://twitter.com/Webdunia_Mal) പിന്തുടരുക.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :