ബംഗളൂരുവില്‍ ട്രയിന്‍ പാളം തെറ്റി; കണ്‍ട്രോള്‍ റൂം നമ്പറുകള്‍

ബംഗളൂരു| Joys Joy| Last Modified വെള്ളി, 13 ഫെബ്രുവരി 2015 (10:03 IST)
ബംഗളൂരു - എറണാകുളം ട്രയിന്‍ പാളം തെറ്റി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി റെയില്‍വേ കണ്‍ട്രോള്‍ റൂം നമ്പര്‍: 08022942666, 04842100317, 81369997773, 9539336040 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് റെയില്‍‌വേ അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :