ചത്തീസ്ഗഡില്‍ 11 മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പിടിയില്‍

റായ്പൂര്‍, നക്സല്‍, മാവോയിസ്റ്റ് raypur, naksal, maoist
റായ്പൂര്| rahul balan| Last Modified വെള്ളി, 26 ഫെബ്രുവരി 2016 (05:51 IST)
നക്സല്‍ സ്വാധീന മേഖലയായ ചത്തീസ്ഗഡിലെ ബസ്തറില്‍ 11 മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പിടിയിലായി. കൊലപാതകം അടക്കം നിരവധി കേസുകളില്‍ പൊലീസ് തിരയുന്നവരാണ് പിടിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് ഇവിടെ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയും നാലുപേര്‍ പൊലീസ് പിടിയിലാവുകയും ചെയ്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :