ആദ്യ വോട്ടുകാരന്‍ അഴിമതിയില്‍ മടുത്തു

ന്യുഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ശ്യാം ശരണ്‍ അഴിമതി രാഷ്ട്രീയത്തില്‍ മനം മടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക്. അഴിമതിയും രാഷ്ട്രീയത്തിലെ ക്രിമിനല്‍ വല്‍ക്കരണവുമാണ് ഈ 90 കാരന്റെ മനസ് മടുപ്പിച്ചിരിക്കുന്നത്.

1951 ഒക്ടോബര്‍ 23ന് ഹിമാചല്‍ പ്രദേശിലെ കിന്നോര്‍ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശരന്‍ നല്‍കിയ വോട്ട് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടായി 2007ല്‍ ഹിമാചല്‍ പ്രദേശ് ചീഫ് ഇലക്ട്രല്‍ ഓഫീസറായിരുന്ന മനീഷ് നന്ദ പ്രഖ്യാപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :