ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ്; ട്രെയിനുകളും വിമാനങ്ങളും വൈകും

 മൂടല്‍ മഞ്ഞ് , ട്രെയിന്‍ വിമാന ഗതാഗതം , ഉത്തരേന്ത്യ
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (15:15 IST)
ദിവസങ്ങളായി ഉത്തരേന്ത്യയുടെ മിക്ക പ്രദേശങ്ങളിലും തുടരുന്ന കനത്ത മൂടല്‍ മഞ്ഞില്‍ ഗതാഗതം താറുമാറായി. നിലവില്‍ 79 ട്രെയിനുകള്‍ റദ്ദാക്കുകയും പലതും സമയം തെറ്റിയുമാണ് ഓടുന്നത്. ആറ് ട്രെയിനുകള്‍ വൈകി ഓടുന്നത്.

കനത്ത മൂടല്‍ മഞ്ഞ് വ്യോമഗതാഗതത്തെയും ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള അഞ്ച് അന്താരാഷ്ട്ര വിമാനസര്‍വ്വീസുകളും നാല് ആഭ്യന്തരസര്‍വ്വീസുകളും വൈകി. ഡല്‍ഹിയില്‍ ഡിസംബര്‍ പകുതിമുതല്‍ തുടങ്ങിയ അതിശൈത്യത്തിന് ഇതുവരെ കാര്യമായ കുറവ് സംഭവിച്ചിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :