ഓട്ടോറിക്ഷയുടെ മുകളിലേക്കു മരം വീണ് അമ്മയും മകളും മരിച്ചു

ഗൂഡല്ലൂർ, ശനി, 7 ജൂലൈ 2018 (15:32 IST)

  tree fell , autorickshaw , deaths , കുമാരന്‍ , രാജേശ്വരി , മൂക്കായി , ഓട്ടോറിക്ഷ

ഓട്ടോറിക്ഷയുടെ മുകളിലേക്കു മരം കടപുഴകി വീണ് അമ്മയും മകളും മരിച്ചു. നീലഗിരി മാങ്ങോട് സ്വദേശി മൂക്കായി (68), മകൾ രാജേശ്വരി (46) എന്നിവരാണു മരിച്ചത്.

ഡ്രൈവര്‍ ഷണ്മുഖന്‍, ഡ്രൈവറുടെ സീറ്റില്‍ ഒപ്പമിരുന്ന കുമാരന്‍ എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള – തമിഴ്നാട് അതിര്‍ത്തിയായ അയ്യംകൊല്ലിയിലാണ് സംഭവം. അപകടമുണ്ടായ ഉടന്‍ തന്നെ സമീപവാസികള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അമ്മയും മകളും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചുവെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യതാ പരീക്ഷകൾ ഇനി നടത്തുക ദേശിയ പരീക്ഷാ ഏജൻസി

ഉന്നത പരീക്ഷക്കായുള്ള യോഗ്യതാ പരീക്ഷകൾ ഇനിമുതൽ നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തും, ഉന്നത ...

news

ദിലീപിനെ പോയി കണ്ടത് എല്ലാവരും കൊട്ടിഘോഷിച്ചു, നടിയെ പോയി കണ്ടതിനെ കുറിച്ച് ആർക്കുമൊന്നും അറിയണ്ട: കെ പി എസ് സി ലളിത

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് അറസ്റ്റിലായപ്പോൾ സിനിമാമേഖലയിൽ ...

Widgets Magazine