Widgets Magazine Widgets Magazine

ഇന്ത്യന്‍ ഭക്ഷണം ഒത്തിരി ഇഷ്ടമായി; ടിപ്പായി നൽകിയതാവട്ടെ ആരേയും ഞെട്ടിപ്പിക്കുന്ന ഒരു തുക !

ലണ്ടൻ, ശനി, 14 ജനുവരി 2017 (12:24 IST)

Widgets Magazine
london, indian food, indian tree, tips, hotel ലണ്ടൻ, ഇന്ത്യന്‍ ഭക്ഷണം, ഇന്ത്യൻ ട്രീ റസ്​റ്റോറന്റ്, ടിപ്പ്, ഹോട്ടല്‍

എക്കാലത്തും ഇന്ത്യൻ രുചികൾ ബ്രിട്ടനിൽ അതിപ്രശ്​സതമാണ്​. അനേകമാളുകളാണ് നിത്യേന ഇത്തരത്തില്‍ ഇന്ത്യൻവിഭവങ്ങൾ തേടി ബ്രിട്ടനിലെ റസ്​റ്റോറൻറുകളിൽ എത്തുന്നത്​. അത്തരത്തിൽ ഇന്ത്യൻ റസ്​റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച ഒരു വ്യക്​തി നൽകിയ ടിപ്പാണ്​ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്​. എകദേശം ഒരു ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ​ ടിപ്പായി ഇയാള്‍ നൽകിയിരിക്കുന്നത്​​.   
 
അയർലണ്ടിലുള്ള പോർട്ട്​ഡൗണിലെ ഇന്ത്യൻ ട്രീ റസ്​റ്റോറിൻറിലാണ് കൌതുകകരമായ ഈ​ സംഭവം നടന്നത്. റസ്​റ്റോറൻറിൽ നിന്ന്​ ഭക്ഷണം കഴിച്ച ശേഷം പേര്​ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യാപാരിയാണ്​ ഇത്രയും വലിയ തുക ടിപ്പായി നൽകിയ​തെന്ന്​ ഹോട്ടലിലെ ഷെഫ്​ അറിയിച്ചു. ഇത്രയും വലിയ ടിപ്പ്​ ലഭിച്ചതിനുള്ള എല്ലാ ക്രെഡിറ്റും ​റസ്​റ്റോറൻറിലെ ഷെഫ് ബാബുവിന്​ അവകാശപ്പെട്ടതാണെന്നാണ്​ ​ഉടമ ല്യൂണ പറഞ്ഞു. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആർത്തിക്ക് വേണ്ടി സംസാരിക്കരുത്, സിനിമ കാഴ്ചക്കാരന്‍റേതാണ്; മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ഫുൾ സപ്പോർട്ടുണ്ടെന്ന് ദിലീപ്

മലയാള സിനിമയിലെ പുതിയ സംഘടനയെ കുറിച്ച് നടൻ ദിലീപ്. പുതിയസംഘടന എന്ന ലക്ഷ്യത്തില്‍ നിന്ന് ...

news

മരമില്ലിൽ വൻ തീപിടുത്തം; കോടികളുടെ നാശനഷ്ടം

റോഡരികിൽ നിന്നും തീ മില്ലിലേക്ക് പടർന്നതായിരിക്കാമെന്നാണ്​ കരുതുന്നത്​. ഏകദേശം രണ്ട് കോടി ...

news

നീതി ലഭിക്കണം; സ്വകാര്യ കോളേജുകളിലെ വിദ്യാർത്ഥി ചൂഷണത്തിനെതിരെ നടൻ വിജയ്

നെഹ്റു കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോ‌യ് ആത്മഹത്യ ചെയ്തപ്പോഴാണ് ...

news

നോട്ടു പിൻവലിച്ച നടപടി: ആർബി​ഐയുടെ സല്‍‌പേര് നഷ്ടപ്പെടുത്തിയെന്ന് ജീവനക്കാർ

ആർ ബി ​ഐയുടെ സ്വയംഭരണത്തിലേക്ക്​ സർക്കാർ കടന്നു കയറിയെന്നും​ കത്തിൽ ...

Widgets Magazine Widgets Magazine