പ്രശസ്ത പോപ്​ സ്​റ്റാർ ജോർജ് മൈക്കിൾ അന്തരിച്ചു

ലണ്ടന്‍, തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (08:08 IST)

Widgets Magazine
london, pope star, george michael, death ലണ്ടന്‍, പോപ്​ സ്​റ്റാർ, ജോർജ് മൈക്കിൾ, മരണം

വിഖ്യാത ബ്രിട്ടീഷ് പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു. ക്രിസ്തുമസ് ദിവസമാണ് അദ്ദേഹത്തെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. 53 വയസായിരുന്നു. മരണ കാരണത്തെക്കുറിച്ച്​ വ്യക്തമായിട്ടില്ല.
 
80 കളിലും 90 കളിലും അദ്ദേഹത്തിന്റെ പോപ് ഗാനങ്ങള്‍ ലോകം മുഴുവന്‍ വന്‍ തരംഗമായിരുന്നു. ലാസ്റ്റ് ക്രിസ്മസ്, കെയര്‍ലെസ് വിസ്പര്‍, ക്ലബ് ട്രോപിക്കാന, ഫെയിത്ത്, വേക്ക് മി അപ് ബിഫോര്‍ യു ഗോ ഗോ, ലാസ്റ്റ് ക്രിസ്മസ് തുടങ്ങിയ ആല്‍ബങ്ങള്‍ക്ക് ലോകത്താകമാനം വന്‍ തരംഗം സൃഷ്ടിക്കാന്‍ സാധിച്ചു.
 
വാം എന്ന തന്റെ സംഗീത ബാന്‍ഡിലൂടെയായിരുന്നു ജോര്‍ജ് മൈക്കിള്‍ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ചത്.
30 വര്‍ഷത്തെ സംഗീത ജീവിതത്തിനിടയില്‍ രണ്ട് ഗ്രാമി, മൂന്ന് ബ്രിട്ട് അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശബരിമലയിലെ ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്; സുപ്രീം കോടതി വിധിയുണ്ടാകാതെ ആചാരങ്ങളില്‍ മാറ്റംവരുത്തില്ല: ദേവസ്വംമന്ത്രി

ദേവസ്വം ബോർഡി​ന്റെ ആചാരങ്ങളും നിയമങ്ങളുമാണ് നിലവിൽ ശബരിമലയിൽ തുടരുന്നത്​. സ്ത്രീ ...

news

കണ്ണൂരിലെ മൂന്ന് സ്കൂളുകളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടക്കുന്നു, ഇതിനെതിരെ ശക്തമായ നടപടിയെടുക്കണം: പി ജയരാജന്‍

സംസ്ഥാന വ്യാപകമായി നടക്കുന്ന ആയുധപരിശീലനത്തിന്റെ ഭാഗമാണ് ഇത്. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ...

news

ആവശ്യമായ കറൻസികള്‍ അച്ചടിക്കാൻ സാധിക്കുന്നില്ല; പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഡിസംബർ 30ന് ശേഷവും തുടര്‍ന്നേക്കും

നിലവിൽ ഒരു വ്യക്തിക്ക് ആഴ്ചയിൽ 24000 രൂപ വരെയാണ് ബാങ്കിൽനിന്നും പിൻവലിക്കാന്‍ സധിക്കുക. ആ ...

news

വനിതാ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ക്ക് നടുറോഡില്‍ ദാരുണാന്ത്യം

നിരവധി തവണയാണ് അക്രമി അന്തരാദാസിനെ കുത്തിയത്. കഴുത്തില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ ...

Widgets Magazine