ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
മുടി കൊഴിച്ചില്‍ മാറിയില്ല; യുവ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു - സംഭവം തമിഴ്നാട്ടില്‍

മുടി കൊഴിച്ചില്‍ മാറാത്തതില്‍ മനംനൊന്ത് യുവ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു. മധുര ജയ്ഹിന്ദ്പുരം സ്വദേശിയായ ആർ. മിഥുൻ രാജ്(27)ആണ് ജീവനൊടുക്കിയത്. ബംഗളൂരുവിലെ ഒരു സോഫ്റ്റ്വെയർ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു മിഥുന്.
ത്വക്ക് രോഗമുണ്ടായതിനെതുടര്ന്ന് മുടി കൊഴിച്ചിൽ വർധിച്ചതിലുള്ള നിരാശയാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മുടി കൊഴിച്ചിൽ തടയുന്നതിനായി രാജ് പല മരുന്നുകളും ഉപയോഗിച്ചു. എന്നാൽ ഫലം കാണാതിരുന്നതോടെ ജീവനൊടുക്കുകയായിരുന്നു.
|
|
അനുബന്ധ വാര്‍ത്തകള്‍
- തമിഴ്നാട്ടില്‍ ഒരു അമ്മയും ഒരു എംജിആറും മാത്രമേയുള്ളു; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ തള്ളി ടിടിവി ദിനകരന്
- രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം: സ്റ്റൈല്മന്നന് അഭിനന്ദനവുമായി ഉലകനായകന്
- രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് സ്റ്റൈൽമന്നൻ രജനികാന്ത്; പുതിയ പാർട്ടി രൂപീകരിച്ച് വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കും
- സിനിമയിലും രാഷ്ട്രീയത്തിലും ശാശ്വതമായി ഒന്നുമില്ലെന്ന് രജനീകാന്ത്; കാലം മാറുമ്പോള്‍ എല്ലാം മാറും
- മകൻ ഇതരസമുദായക്കാരിയെ വിവാഹം കഴിച്ചു; അച്ഛനും അമ്മയും സഹോദരിയും ജീവനൊടുക്കി