കോടതി നടപടികൾ തത്സമയ സം‌പ്രേക്ഷണം ആകാമെന്ന് സുപ്രീം കോടതി

തിങ്കള്‍, 9 ജൂലൈ 2018 (14:49 IST)

ഡൽഹി: കോടതി നടപടികൽ തത്സമയം സം‌പ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി. കോടതി നടപടികൾ ലൈവായി സം‌പ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ദിര ജെയ്സിങ് നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിലപട്.
 
ചീഫ് ജെസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കോടതി നടപടികൾ തത്സമയം സം‌പ്രേക്ഷണം ചെയ്യുന്നത് സുപ്രീം കോടതി നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാർ  ആവശ്യപ്പെട്ടിരുന്നു. തത്സമയ സം‌പ്രേക്ഷണത്തിനായുള്ള നിർദേശങ്ങൾ നൽകാൻ കോടതി അറ്റോർണി ജനറൽ കെ കെ വേണു ഗോപാലിനു ആവശ്യപ്പെട്ടു. കേസ് ഈമാസം 23ന് വീണ്ടും പരിഗണിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അഭിമന്യുവിന്റെ കൊലപാതകം മുസ്ലിം സമൂഹത്തിനേറ്റ കളങ്കമാണ്, ക്യാമ്പസ് ഫ്രണ്ടിനെ യു എ പി എ ചുമത്തി നിരോധിക്കണമെന്ന് ജെസ്റ്റിസ് കെമാൽ പാഷ

മഹാരാജാസ് കോളേജിൽ അഭിമന്യുവിന്റെ കൊലപാതകത്തിന് കാരണക്കാരായ ക്യാമ്പസ് ഫ്രണ്ടിനെ യു എ പി എ ...

news

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും; അജിതിനും ഭാര്യയ്‌ക്കുമെതിരെ ക്രിമിനല്‍ കേസെടുത്തേക്കും

പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ...

news

പത്തു വയസുകാരിയെ 99കാരനായ റിട്ട. പ്രിന്‍‌സിപ്പല്‍ പീഡിപ്പിച്ചു; കുറ്റം സമ്മതിച്ച് പ്രതി

10 വയസുകാരിയെ 99കാരനായ റിട്ട. പ്രിൻസിപ്പല്‍ പീഡനത്തിനിരയാക്കി. കുട്ടിയുടെ മാതാപിതാക്കള്‍ ...

news

ജപ്പാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 100 ലധികം പേർ മരിച്ചു, 50 പേരെ കാണാതായി

ജപ്പാനിൽ കനത്ത മഴയെ തുടേർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 100 കടന്നു. 50 പേരെ ...

Widgets Magazine