കാരണമറിഞ്ഞാല്‍ മൂക്കത്ത് വിരല്‍ വെക്കും; സണ്ണി ലിയോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ചെന്നൈ, ശനി, 10 ഫെബ്രുവരി 2018 (18:37 IST)

 Sunny leone , porn actre , sunny , porn , bollywood , tamil cinema , സണ്ണി ലിയോണ്‍ , സണ്ണി , പോലീസ് , വീരമദേവി

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെതിരെ നിരോധിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ രംഗത്ത്. ഇക്കാര്യം ഉന്നയിച്ച് നസേര്‍ത് പെട്ട് പൊലീസ് സ്‌റ്റേഷനില്‍ ഇയാള്‍ പരാതി നല്‍കിയതായിട്ടാണ് വിവരം.

സണ്ണിയെ നിരോധിക്കുകയോ അറസ്‌റ്റ് ചെയ്‌തു ജയിലില്‍ അടയ്‌ക്കുകയോ വേണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

തമിഴ് രാജകുമാരിയായി സണ്ണിയെത്തുന്ന വീരമദേവി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തമിഴ്‌നാട്ടിലെ ചെമ്മരമ്പാക്കത്ത് പുരോഗമിക്കുന്നതിനിടെയാണ് താരത്തിനെതിരെ പരാതിയുയര്‍ന്നത്.

“ഷൂട്ടിംഗ് നടക്കുന്ന ചെമ്മരമ്പാക്കത്ത് സണ്ണിയെ കാണാന്‍ ധാരാളം ചെറുപ്പക്കാര്‍ എത്തും. ഇതോടെ, പോണോഗ്രാഫി പ്രോത്സാഹിക്കപ്പെടുകയും തുടര്‍ന്ന് യുവതലമുറ വഴിതെറ്റാന്‍ കാരണമാകുകയും ചെയ്യും. ഇതിനെല്ലാം കാരണം സണ്ണിയാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം അവരെ നിരോധിക്കുകയോ അറസ്‌റ്റ് ചെയ്യുകയോ വേണം” - എന്നാണ് പരാതിക്കാരന്റെ ആവശ്യം.

3 ഭാഷകളിലായി റിലീസ് ചെയ്യുന്ന വീരമദേവി വി സി വടിവുടയനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ശക്തമായതും മുഴുനീള കഥാപാത്രവുമായിട്ടാണ് സണ്ണി ലിയോണ്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി: ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ...

news

മോ​ദി​യുടെ വാക്കുകള്‍ പൊ​ള്ള​, അദ്ദേഹം പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കില്ല: പരിഹാസവുമായ് രാഹുല്‍

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യുടെ വാക്കുകള്‍ പൊ​ള്ള​യാ​ണെന്ന് കോ​ണ്‍​ഗ്ര​സ് ...

news

ബിനോയ്ക്ക് ഉടൻ തിരിച്ചുവരാം, കേസ് ഒത്തുതീർപ്പിലേക്ക്; കാസര്‍കോട് വ്യവസായി പണം നൽകുമെന്ന് റിപ്പോർട്ട്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കു നേരെ ഉയർന്ന ...

news

ആധാറില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; യുവതി ആശുപത്രിക്ക് വെളിയില്‍ പ്രസവിച്ചു

ആധാർ കാര്‍ഡ് കൈവശമില്ലാത്തതിനെ തുടർന്ന് ചികിത്സ നിഷേധിക്കപ്പെട്ട യുവതി പൊതുനിരത്തിൽ ...

Widgets Magazine