മലയാളത്തില്‍ അഭിനയിക്കാന്‍ സണ്ണി ആവശ്യപ്പെട്ട പ്രതിഫലം കേട്ടാല്‍ ഞെട്ടും !

ചൊവ്വ, 19 ഡിസം‌ബര്‍ 2017 (17:32 IST)

ബോളിവുഡിലെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ മലയാളത്തില്‍ അഭിനയിക്കാന്‍ പോകുന്ന വാര്‍ത്ത ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനായി സണ്ണി ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബാഹുബലി ചിത്രങ്ങള്‍ക്കായി അനുഷ്‌ക വാങ്ങിയ പ്രതിഫലത്തെക്കാള്‍ കൂടുതലാണ് സണ്ണി ചോദിച്ചിരിക്കുന്നത്.
 
 3.25 കോടിയാണ് സണ്ണി ചോദിച്ചിരിക്കുന്ന പ്രതിഫലം. സണ്ണിയുടെ പ്രതിഫലം കേട്ട് ഞെട്ടിയെങ്കിലും, താരം ആവശ്യപ്പെട്ട പ്രതിഫലം നല്‍കാനുളള തീരുമാനത്തിലാണ് നിര്‍മാതാക്കള്‍ എന്നാണ് വിവരം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ചാലക്കുടിയാണ് പ്രധാന ലൊക്കേഷന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹന്‍ലാലിന്‍റെ ന്യൂ ലുക്ക് അടിപൊളിയായി, ഇപ്പോഴിതാ ദിലീപിനും പുതിയമുഖം!

മലയാള സിനിമാലോകത്തും മലയാളികള്‍ക്കിടയിലും ഇപ്പോള്‍ മോഹന്‍ലാലിന്‍റെ ന്യൂ ലുക്ക് ആണല്ലോ ...

news

മോഹന്‍ലാ‍ലിന്‍റെ ‘ദൃശ്യ’വിസ്മയത്തിന് നാലുവയസ്!

സിനിമയെ സിനിമയായി കാണണമെന്നും അതില്‍ കൂടുതല്‍ പ്രാധാന്യമൊന്നും നല്‍കേണ്ടതില്ലെന്നും ...

news

'കുട്ടികളല്ലേടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ' - ഇതായിരുന്നു പാർവതി വിഷയത്തിൽ മമ്മൂട്ടിയുടെ പ്രതികരണം

കസബയിലെ മമ്മൂട്ടി കഥാപാത്രത്തെ രൂക്ഷമായി വിമർശിച്ച നടി പാർവതിയാണ് രണ്ട് മൂന്ന് ദിവസമായി ...

news

മാസ്റ്റര്‍പീസ് സിംഹഗര്‍ജ്ജനം വെള്ളിയാഴ്ച; മമ്മൂട്ടി എഡ്ഡിയായി വരുമ്പോള്‍ തകരാന്‍ റെക്കോര്‍ഡുകള്‍ അനവധി!

ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമ എന്ന പേര് ഈ വെള്ളിയാഴ്ച റിലീസാകുന്ന ...

Widgets Magazine