Widgets Magazine Widgets Magazine
Widgets Magazine

തരൂരിന്റെ സഹായികളെ നുണ പരിശോധനയ്ക്ക് വിധേയരാക്കും; സുനന്ദയുടെ മകനെ ചോദ്യം ചെയ്യും

ശനി, 10 ജനുവരി 2015 (11:04 IST)

Widgets Magazine

സുനന്ദ പുഷ്കറിന്റെ മരണത്തില്‍ കേസില്‍ ശശി തരൂരിന്റെ സഹായികളെ നുണപരിശോധനയ്ക്ക് വിധേയരാക്കും‍. സുനന്ദയുടെ മകന്‍ ശിവ് മേനോനെയും ചോദ്യം ചെയ്യും.

സുനന്ദ പുഷകരിന്റെ മരണത്തില്‍ എഫ് ഐ ആര്‍ പുറത്തുവന്നു  റിപ്പോര്‍ട്ടില്‍ സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുണ്ടായത് മല്‍പ്പിടുത്തതിനിടെയെന്നും. മുറിവുകള്‍ മരണ കാരണമല്ലെന്നും ഇവ 12 മണിക്കൂര്‍ മുതല്‍ 4 ദിവസം വരെ പഴക്കമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനഞ്ചോളം മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു.മരണ സമയത്ത് സുനന്ദ പൂര്‍ണ ആരോഗ്യവതിയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്

അതിനിടെ കേസില്‍ കേറ്റിയെന്ന മറ്റുരു യുവതിയും പൊലീസ് നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറ്റിയെ ചൊല്ലി സുനന്ദയും തമ്മില്‍ വഴക്കിട്ടിരുന്നെന്നുവെന്നും കാറ്റിയെ ദില്ലി പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സുനന്ദ പുറത്തുപറയാന്‍ ആഗ്രഹിച്ചിരുന്നതായി സുനന്ദയുടെ സുഹൃത്ത് സുനില്‍ അന്വേഷണസംഘം നടത്തിയ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പാക് ഭീകരവാദി തന്നെയും ലക്‌ഷ്യം വെച്ചിരുന്നെന്ന് മാര്‍ക് സുക്കര്‍ബര്‍ഗ്

പാക് ഭീകരവാദികള്‍ തന്നെയും ലക്‌ഷ്യം വെച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് തലവന്‍ മാര്‍ക് ...

news

സുനന്ദയുടെ ശരീരത്തില്‍ 15 മുറിവുകള്‍; അന്വേഷണം വഴിത്തിരിവില്‍

സുനന്ദ പുഷകറിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുണ്ടായത് മല്‍പ്പിടുത്തതിനിടെയെന്ന് എഫ് ഐ ...

news

മന്ത്രിമാരും ഉദ്യോഗസ്ഥരും അപഥസഞ്ചാരം നടത്തുന്നെന്ന് പിണറായി

സംസ്ഥാനസര്‍ക്കാരിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും അപഥസഞ്ചാരം നടത്തുന്നെന്ന് സി പി ഐ (എം) ...

news

കോണ്‍ഗ്രസ് നേതൃമാറ്റത്തിന്, സോണിയയ്ക്ക് പകരം രാഹുല്‍ വന്നേക്കും

എ ഐ സി സി അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ...

Widgets Magazine Widgets Magazine