‘സുനന്ദ ഐപിഎല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുപറയാന്‍ ആഗ്രഹിച്ചിരുന്നു‘

ന്യൂഡല്‍ഹി| Last Modified വെള്ളി, 9 ജനുവരി 2015 (20:38 IST)
ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സുനന്ദ പുറത്തുപറയാന്‍ ആഗ്രഹിച്ചിരുന്നതായി സുനന്ദയുടെ സുഹൃത്ത് സുനില്‍.അന്വേഷണസംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സുനില്‍ വെളിപ്പെടുത്തിയത്.

ഇതുകൂടാതെ ജനുവരി 15 ന് സുനന്ദയെ ഹോട്ടലില്‍ വച്ച് കണ്ടിരുന്നതായും സുനില്‍ പറഞ്ഞതായാണ് സൂചന. നേരത്തെ ശശി തരൂരിന്റെ സഹായി നാരായണ്‍ സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുനിലിനെ ചോദ്യം ചെയ്തത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :