കൊല്‍ക്കത്ത|
AISWARYA|
Last Updated:
ശനി, 25 നവംബര്‍ 2017 (12:20 IST)
ഫോട്ടോ എടുക്കാന്‍ കാറിന് പുറത്തിറങ്ങിയ സെക്യൂരിറ്റി ഗാര്‍ഡിനെ കാട്ടാന ചവിട്ടിക്കൊന്നു. പശ്ചിമ ബംഗാളിലെ ഗോരുമാര നാഷണല്‍ പാര്‍ക്കിന് സമീപം ലതാഗുരി വില്ലേജില്‍ കഴിഞ്ഞദിവസമാണ് നാടിനെ മൊത്തം നടുക്കിയ സംഭവം ഉണ്ടായത്. സാദിക് റഹ്മാന്‍ എന്ന സെക്യൂരിറ്റി ഗാര്‍ഡാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.
സംഭവത്തിന്റെ വീഡിയോ ഒരു ഇംഗ്ലീഷ് മാധ്യമം പുറത്ത് വിട്ടിട്ടുണ്ട്. കൂടുതല്‍ വ്യക്തതയുള്ള ചിത്രം എടുക്കനാണ് റഹ്മാന്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയത്. ആനയുടെ അടുത്തേക്ക് നീങ്ങിയതോടെ
ആന ഓടിയെത്തി ഇയാളെ ചവിട്ടിയരക്കുകയായിരുന്നു.