ഒരു 'കൗസർ ഭാനു'വിന് പുകൾപെറ്റ 'കേരള നിക്കർ സേന'യ്ക്ക് ഇതുവരെയും ജന്മമേകാനായില്ല: ആര്‍എസ്എസിന് മറുപടിയുമായി എസ്എഫ്‌ഐ

പുതുപ്പള്ളി, ബുധന്‍, 4 ജനുവരി 2017 (08:23 IST)

Widgets Magazine
Jaick C Thomas, K Surendran, SFI, RSS പുതുപ്പള്ളി, ജെയ്ക്ക് സി തോമസ്, കെ സുരേന്ദ്രന്‍, എസ്എഫ്‌ഐ, ആര്‍എസ്എസ്

ബിജെപി നേതാവ് കെ സുരേന്ദ്രനുള്ള മറുപടിയുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്. സിപിഎമ്മിന്റെ പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിന്റെ ഗെയ്റ്റ് ചവിട്ടിപ്പൊളിച്ച് പരിപാടി നടത്തുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയ്ക്കാണ് തകര്‍പ്പന്‍ മറുപടിയുമായി ജെയ്ക്ക് എത്തിയിരിക്കുന്നത്. സുരേന്ദ്രന്‍ നടത്തിയ ഈ പ്രസ്താവന അദ്ദേഹത്തിന്റെ മാനസിക വളര്‍ച്ചയുടെ കുറവും രാഷ്ട്രീയ നിരാശയുടെ ഭാഗവുമാണെന്നാണ് വ്യക്തമാകുന്നതെന്ന് ജെയ്ക്ക് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
 
ജെയ്ക്ക് സി തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

കാസർകോഡ് ലോറിയും കാറും കൂട്ടിയിടിച്ച് നാലു മരണം

പുലർച്ചെ നാലോടെയായിരുന്നു അപകടം. മംഗല്‍പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു ...

news

മുഖ്യമന്ത്രിയുടേത് ഏകാധിപത്യ പ്രവണത, എല്‍ഡിഎഫ് സമരങ്ങളെ സിപിഎം ഹൈജാക്ക് ചെയ്യുന്നു: രൂക്ഷ വിമര്‍ശനവുമായി സിപിഐ

നോട്ട് അസാധുവാക്കിയതിനെതിരായി എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ മനുഷ്യച്ചങ്ങല ...

news

മാതൃകാസുഹൃത്തുക്കള്‍ തമ്മില്‍ തെറ്റി, വിജയ്ബാബു മര്‍ദ്ദിച്ചെന്ന് സാന്ദ്രാ തോമസ്; ഫ്രൈഡേ ഫിലിംസില്‍ സംഭവിക്കുന്നത്...

ആത്മാര്‍ത്ഥ സുഹൃത്തുക്കളായ വിജയ്ബാബുവും സാന്ദ്രാതോമസും തമ്മില്‍ തെറ്റി. സാന്ദ്രാ തോമസിനെ ...

news

ജനുവരി 14ന് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലൂടെ കറങ്ങി നടന്നാല്‍ കോണ്‍ഗ്രസ് തകരുമോ ?

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പുകളെ തള്ളി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ ...

Widgets Magazine