Widgets Magazine
Widgets Magazine

ഒന്നരമാസമായി എന്റെ പോസ്റ്റിനുകീഴിൽ സംഘടിതമായി വന്നു തെറിപറയുന്ന സംഘിച്ചാവേറുകളെ പിന്‍വലിക്കൂ!: സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കന്മാരോട് തോമസ് ഐസക്ക്

തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (09:31 IST)

Widgets Magazine

സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്ക്. കഴിഞ്ഞ
ഒന്നരമാസമായി സംഘടിതമായി തന്റെ പോസ്റ്റിന് കീഴില്‍ വന്നുതെറിപറയുന്ന സംഘിച്ചാവേറുകളെ ഇനിയെങ്കിലും പിന്‍വലിക്കുവെന്നാണ് തോമസ് ഐസക്ക് ബി ജെ പി നേതാക്കളോടാവശ്യപ്പെട്ടത്. കൂടാതെ മോദി ഇപ്പോള്‍ ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമല്ല രാജ്യത്തെ ജനങ്ങളോടുള്ള പൊറുക്കാനാവാത്ത ദ്രോഹമാണെന്നും ഐസക്ക് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 
 
തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 
 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജെഎസ്എസിൽ വിമതനീക്കം: ഗൗരിയമ്മ സ്വയം വിരമിക്കണമെന്ന് പാർട്ടിയിലെ ഒരുവിഭാഗം; സംസ്ഥാന സെക്രട്ടറിയുടെ കത്ത് ഗൗരിയമ്മ തള്ളി

ഗൗരിയമ്മ സ്വജനപക്ഷപാതം കാട്ടിയെന്നും 90 ശതമാനം പാര്‍ട്ടി അംഗങ്ങളുടെയും പിന്തുണ ...

news

ശബരിമല അപകടം: പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

സംഭവത്തിന്റെ സിസിടി‌സി ദൃശ്യങ്ങള്‍ പരിശോധിക്കും. സന്നിധാനത്തിന്റെ ചുമതലയുളള ഐജി എസ് ...

news

രാജ്യം പൂര്‍ണമായി കാഷ് ലെസ്സാവുകയെന്ന കാര്യം അസാധ്യമാണ്: മനോഹര്‍ പരീക്കര്‍

രാജ്യത്തെ പൂര്‍ണ്ണമായും കറന്‍സി രഹിതമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്നലെയാണ് ...

news

ശബരിമല അപകടം: പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

അപകടം നടന്ന സ്ഥലത്ത് പത്തില്‍ താഴെ പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ദുരന്ത നിവാരണ ...

Widgets Magazine Widgets Magazine