ഡ്രൈവറുടെ കാഴ്ച മറഞ്ഞു; കാർ കുളത്തിലേക്കു മറിഞ്ഞു ഏഴുപേർ മരിച്ചു

അലിഗഡ്, ഞായര്‍, 28 ജനുവരി 2018 (11:08 IST)

  accident , police , car , pond , dead , അപകടം , കാര്‍ , പൊലീസ് , മരണം

കാർ കുളത്തിലേക്കു മറിഞ്ഞു ഏഴുപേർ മരിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലെ ചാരാ റോഡിനു സമീപമാണ് അപകടമുണ്ടായത്. ശക്തമായി തുടരുന്ന മൂടൽമഞ്ഞിൽ ഡ്രൈവറുടെ കാഴ്ച മറഞ്ഞതാണ് അപകടകാരണം.

നിയന്ത്രണം വിട്ട കാര്‍ കാർ കുളത്തിലേക്കു മറിയുകയായിരുന്നുവെന്നാണ് സമീപവാസികള്‍ വ്യക്തമാക്കുന്നത്. മരിച്ചവരില്‍ രണ്ടു പൊലീസുകാരുമുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും യാത്രക്കാരെ രക്ഷിക്കാനായില്ല. കാറില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.

ഡൽഹി, യുപി സംസ്ഥാനങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇതേത്തുടര്‍ന്ന് പലയിടത്തും റോഡ് അപകടങ്ങള്‍ പതിവായി തീര്‍ന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എന്‍സിപി നേതാക്കള്‍ ഇന്നു ദേശീയനേതൃത്വത്തെ കാണും; എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്ന് എകെ ശശീന്ദ്രന്‍

മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കട്ടെയെന്ന് എൻസിപി ...

news

കാബൂളില്‍ വന്‍ സ്‌ഫോടനം; 95 മരണം, 160 പേർക്ക് പരുക്ക്

അഫ്ഗാനിസ്ഥാനില്‍ തലസ്ഥാന നഗരമായ കാബൂളില്‍ വന്‍ സ്‌ഫോടനം. മധ്യ കാബൂളിലെ സിദാര്‍ത് ...

news

ഇനി മന്ത്രിസ്ഥാനത്തേക്ക്; ഫോൺ കെണി വിവാദത്തില്‍ എകെ ശശീന്ദ്രൻ കുറ്റവിമുക്തൻ - ഹര്‍ജി തള്ളി

ഫോൺ കെണി വിവാദത്തിൽ മുൻ മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം സിജെഎം കോടതി ...

Widgets Magazine