സാമന്ത കൊടുക്കുന്ന സാരി ഇവാന്‍‌ക ഉടുക്കുമോ? ആ സാരി ട്രം‌പ് കാണുമോ? ഏവരും കാത്തിരിക്കുന്നു!

ഹൈദരാബാദ്, ബുധന്‍, 29 നവം‌ബര്‍ 2017 (15:59 IST)

തെലങ്കാന, സമാന്ത, സാമന്ത, ഇവാന്‍‌ക, ഗൊല്ലഭാമ സാരി, Telangana Handicrafts, Akkineni Samantha, Ivanka, Gollabhama Saree

ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലെത്തിയ ഇവാന്‍‌ക ട്രം‌പിന് നടി സമാന്തയുടെ വക സാരി. എന്നെങ്കിലും ഈ സാരിയുടുത്ത് ഇവാന്‍‌ക ഏതെങ്കിലും പൊതുവേദിയിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ആരാധകരും തെലുങ്ക് ജനതയും.
 
ഒറ്റദിവസം കൊണ്ട് ഇവാന്‍‌കയെക്കുറിച്ചുള്ള മുന്‍‌ധാരണകളെല്ലാം ഇന്ത്യന്‍ ജനത തിരുത്തിക്കഴിഞ്ഞു. ഇത്രയും നന്നായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടി ഇന്ത്യയില്‍ പോലുമില്ലെന്നാണ് ഇപ്പോള്‍ ഏവരുടെയും അഭിപ്രായം.
 
ഇവാന്‍‌കയ്ക്ക് സമാന്ത ഇന്ന് സാരി സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരകൌശല മേഖലയുടെ ബ്രാന്‍ഡ് അംബാസിഡറായ സമാന്ത മനോഹരമായ ഒരു ഗൊല്ലഭാമ സാരിയാണ് ഇവാന്‍‌കയ്ക്ക് സമ്മാനിക്കുക. 
 
തെലങ്കാന സര്‍ക്കാരിന്‍റെ സമ്മാനമെന്ന നിലയ്ക്കാണ് സമാന്ത ഇത് നല്‍കുക. പ്രശസ്ത ഡിസൈനര്‍ നീതു ലുള്ള ഒരു സാരി ഗൌണും ഇവാന്‍‌കയ്ക്കായി തയ്യാറാക്കിക്കഴിഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ക്ഷേത്രനിര്‍മാണത്തെ എതിര്‍ക്കുന്നവര്‍ക്ക് ഇപ്പോള്‍ ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ല: രാഹുലിനെ പരിഹസിച്ച് മോദി

രാഹുല്‍ ഗാന്ധിക്ക് പരിഹാസവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ...

news

വാതിലുകൾ അടഞ്ഞട്ടില്ല; വീരനെ സ്വാഗതം ചെയ്‌ത് കോടിയേരിയും കാനവും

വീരേന്ദ്ര കുമാറിന് ഇടതു മുന്നണിയിലേക്ക് തിരിച്ചുവരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ...

news

മോഷ്ടാക്കളുടെ വെടിയേറ്റ ഇന്ത്യന്‍ യുവാവിന് ദാരുണാന്ത്യം - സംഭവം യുഎസില്‍

യുഎസിലെ മിസിസിപ്പിയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യക്കാരനായ യുവാവ് മരിച്ചു. ...

news

'എന്നാലും ഇടയ്ക്ക് ആ നായയുടെ കുര വേണായിരുന്നോ?' : ബല്‍റാമിന് തൃത്താലയിലെ ചെറുപ്പക്കാരുടെ വക മുട്ടന്‍ പണി !

ഏത് വിഷയത്തിലും കൃത്യമായി തന്റെ അഭിപ്രായം ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തുന്ന ആളാണ് വിടി ...

Widgets Magazine