നാഗചൈതന്യയ്ക്കു ഭാര്യയുടെ വക സ്പെഷ്യല്‍ സമ്മാനം !

വെള്ളി, 24 നവം‌ബര്‍ 2017 (12:55 IST)

Widgets Magazine

തെന്നിന്ത്യയുടെ സൂപ്പര്‍ താരങ്ങളാണ് നാഗചൈതന്യയും സാമന്തയും. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന താരങ്ങള്‍ ഈ കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിവാഹം കഴിച്ചത് . വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോള്‍ കുടുംബത്തിലെ ആദ്യത്തെ പിറന്നാള്‍ എത്തിയിരിക്കുകയാണ്.
 
നാഗചൈതന്യയുടെ മുപ്പത്തൊയൊന്നാം പിറന്നാള്‍ ആഘോഷമായിരുന്നു ഇന്നലെ. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. കേക്ക് മുറിച്ച ഉടനെ ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനമായി സമാന്ത സ്‌നേഹ ചുംബനമായിരുന്നു കൊടുത്തിരുന്നത്. അതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 
 

Happy my Everything ❤️❤️❤️ I don’t wish , I pray every single day that God gives you everything your heart desires . I love you forever . #happybirthdaychay

A post shared by Akkineni (@samantharuthprabhuoffl) onWidgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

തരംഗമായി എഡ്ഡി, തല്ലിനു തല്ല്, ചോരയ്ക്ക് ചോര - മാസായി മാസ്റ്റർ പീസ്

യുട്യൂബിൽ തരംഗമായി മമ്മൂട്ടിയുടെ മാസ്റ്റർപീസ് ടീസർ. പുറത്തിറങ്ങി പതിനാറ് ...

news

തെന്നിന്ത്യന്‍ മാദകറാണി നമിത വിവാഹിതയായി, നിര്‍മ്മാതാവ് വരന്‍; ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യന്‍ മാദകറാണി നമിത വിവാഹിതയായി. നിര്‍മ്മാതാവ് വീരേന്ദ്ര ചൌധരിയാണ് വരന്‍. ...

news

‘ഇതിലും വലിയ ഭാഗ്യം വരാന്‍ ഉണ്ടോ’?; മമ്മൂട്ടി ചിത്രത്തിലെ സന്തോഷ് പണ്ഡിറ്റ് സുന്ദരനാണ് !

സ്വന്തം കഴിവ് കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ച താരമായിരുന്നു സന്തോഷ് പണ്ഡിറ്റ്. ...

news

മോഹന്‍ലാലിനൊപ്പം ആ നഗ്‌നരംഗം അഭിനയിച്ചതില്‍ അഭിമാനം: നടിയുടെ തുറന്നുപറച്ചില്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് മീര വാസുദേവ്. മലയാലത്തില്‍ മാത്രമല്ല, ...

Widgets Magazine