അമ്പരപ്പിക്കുന്ന ഓഫര്‍; 4ജി സ്​മാർട്ട്​ഫോണുമായി റിലയൻസ്​ ജിയോ - ഫോണിന് ഒരു ബ്രാന്‍‌ഡഡ് ഷര്‍ട്ടിന്റെ വില മാത്രം!

2000 രൂപയ്‌ക്ക്​ 4ജി സ്​മാർട്ട്​ഫോണുമായി റിലയൻസ്​ ജിയോ എത്തുന്നു

  Reliance jio , Reliance , jio , Smart phone , mobile phone , റിലയൻസ്​ ജിയോ , സ്‌മാര്‍ട്ട്ഫോണ്‍ , ജിയോ , ഗൂഗിൾ , റിലയൻസ്​ ,
മുംബൈ| jibin| Last Modified ചൊവ്വ, 14 മാര്‍ച്ച് 2017 (17:30 IST)
ഗൂഗിളുമായി ചേർന്ന് റിലയൻസ്​ ജിയോ 2000 രൂപക്ക്​ 4 ജി സ്​മാർട്ട്​ഫോൺ പുറത്തിറക്കാനൊരുങ്ങുന്നു. ഈ
വർഷം അവസാനത്തോടെയാകും​ പുതിയ സ്​മാർട്ട്​​ഫോൺ വിപണിയിലെത്തിക്കുക.

ഫോണിനൊപ്പം ജിയോയുടെ സിം സൗജന്യമായി നൽകും. മേധാവി സുന്ദർ പിച്ചെ ഇന്ത്യയിലെത്തിയപ്പോള്‍ രാജ്യത്ത്​ കുറഞ്ഞ വില വരുന്ന ഫോണുകൾക്ക്​ ആവശ്യക്കാരുണ്ടെന്ന്​ അഭിപ്രായപ്പെട്ടിരിന്നു. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതിക്ക് കാരണമായത്.

ഗൂഗിളുമായി ചേർന്ന്​ ഇന്ത്യയിൽ ഫോൺ അവതരിപ്പിക്കുന്നത്​ ഗുണകരമാവുമെന്ന കണക്കുകൂട്ടലാണ്​ റിലയൻസ്​ ജിയോ. ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ കണ്ടെത്താന്‍ സാധിച്ചതിന് പിന്നാലെ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ അവരെ നിലനിര്‍ത്താനും സാധിക്കുമെന്നാണ് ജിയോ വിശ്വസിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :