ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനാണ് മോദിയെന്ന് രാജസ്ഥാനിലെ ബിജെപി മന്ത്രി

ജയ്പൂര്‍, വ്യാഴം, 21 ഡിസം‌ബര്‍ 2017 (09:37 IST)

ഇന്ത്യന്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മന്ത്രി ഡോ ജസ്‌വന്ത് സിങ് യാദവ്. നരേന്ദ്ര മോദിയെ ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വസുന്ധര രാജെയുടെ നേതൃത്വത്തില്‍ ബിജെപി ഭരണം നടത്തുന്ന രാജസ്ഥാനിലെ തൊഴില്‍ മന്ത്രിയാണ് ഇദ്ദേഹം.
 
കഴിഞ്ഞ ദിവസം ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഗവണ്‍മെന്റിന്റെ വിജയം പരാമര്‍ശിക്കവെയായിരുന്നു മന്ത്രിയുടെ ഈ വിമര്‍ശനം. ഇന്ന് വളരെ മഹത്തായ ഒരു ദിവസമാണ്. ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനായ നമ്മുടെ ബഹുമാനപ്പെട്ട പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രണ്ടിടങ്ങളിലും വളരെ വലിയൊരു മുന്നേറ്റം തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നായിരുന്നു ജസ്‌വന്ത് സിങിന്റെ പരാമര്‍ശം.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്ത്രീകളെ അപമാനിക്കുന്ന സിനിമകൾ ബോക്സ് ഓഫീസിൽ ഹിറ്റാണ്, കസബ പോലെ: പാർവതി

സിനിമയിൽ മാത്രമല്ല സിനിമാ സെറ്റുകളിലും സ്ത്രീകളോടുള്ളാ വിവേചനം നിലനിൽക്കുന്നുണ്ടെന്ന് നടി ...

news

‘ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളില്‍ മാത്രം’; മതം ഉപേക്ഷിക്കൂ മനുഷ്യരാവൂ എന്ന പോസ്റ്റിന് കമന്റ് ഇട്ട യുവാവിന് എട്ടിന്റെ പണി

ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് ഡിവൈഎഫ്‌ഐ കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി ജോയിന്‍ ...

news

ആ വാർത്ത കേട്ട് ആദ്യം ഞെട്ടി, പിന്നെ ചിരിച്ചു; സ്മൃതി ഇറാനി പറയുന്നു

ഗുജറാത്തിലേയും ഹിമാചൽ പ്രദേശിലേയും തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ ആരാകും ഗുജറാത്ത് ...

news

ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, അട്ടിമറി വിജയം പ്രതീക്ഷിച്ച് ദിനകരൻ പക്ഷം

അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന്. ...

Widgets Magazine