' രാഹുല്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിലൂടെ മനസ് ശുദ്ധിയാകുന്നു, എന്നാല്‍ ക്ഷേത്രത്തില്‍ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് ആ പാവത്തിന് അറിയില്ല': പരിഹാസവുമായി യോഗി ആദിത്യനാഥ്

ലക്‌നൗ, ബുധന്‍, 22 നവം‌ബര്‍ 2017 (10:47 IST)

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗന്ധിയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുല്‍ ഗാന്ധിയ്ക്ക് ക്ഷേത്രത്തില്‍ എങ്ങനെ ഇരിക്കണമെന്ന് അറിയില്ലെന്നാണ് യോഗിയുടെ പരിഹാസം. പള്ളിയില്‍ നിസ്‌കാരത്തിന് ഇരിക്കുന്നത് പോലെയാണ് രാഹുല്‍ ക്ഷേത്രത്തിലിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 
ഗുജറാത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ക്ഷേത്രസന്ദര്‍ശനത്തെ പരാമര്‍ശിച്ചാണ് യോഗിയുടെ പ്രസ്താവന. രാഹുല്‍ ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിലൂടെ അദ്ദേഹത്തിന്റെ മനസ് ശുദ്ധിയാകുന്നു അതില്‍ തനിക്ക് സന്തോഷമുണ്ട്. എന്നാല്‍ ക്ഷേത്രത്തില്‍ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് ആ പാവത്തിന് അറിയില്ലെന്നും അദ്ദേഹം പരാമശിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബിജെപിയാണ് പ്രഥമ ശത്രുവെന്ന് ജിഗ്‌നേഷ് മേവാനി; കോണ്‍ഗ്രസിന് പരസ്യ പിന്തുണ നല്‍കില്ല

ബിജെപിയാണ് പ്രഥമ ശത്രുവെന്ന് ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി. കോണ്‍ഗ്രസിന് ...

news

ടെറസിന്റെ മൂലയിലെ ഒറ്റമുറി, ശുചിമുറി പോലുമില്ല! - അമലയുടെ താമസം ഇവിടെയോ?

പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പ് നടത്തിയ ...

news

യോഗിയുടെ റാലിക്കെത്തിയ മുസ്‌ലിം യുവതിയുടെ ബുര്‍ഖ പൊലീസ് ബലമായി അഴിച്ചുമാറ്റി, വീഡിയോ കാണാം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന സമ്മേളനത്തില്‍ എത്തിയ മുസ്‌ലിം ...

news

നടിയെ ആക്രമിച്ചത് ദിലീപിനു വേണ്ടി, മഞ്ജു വാര്യർ പ്രധാനസാക്ഷി; ഇനിയുള്ളത് നിർണായക മണിക്കൂറുകൾ

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപിനെതിരെ മഞ്ജു വാര്യർ ...

Widgets Magazine