മോ​ദി​യുടെ വാക്കുകള്‍ പൊ​ള്ള​, അദ്ദേഹം പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കില്ല: പരിഹാസവുമായ് രാഹുല്‍

ബെ​ല്ലാ​രി, ശനി, 10 ഫെബ്രുവരി 2018 (16:58 IST)

Rahul gandhi , karnataka , karnataka assembli election , Congress , BJP , Modi , Narendra modi , രാ​ഹു​ൽ ഗാ​ന്ധി , ന​രേ​ന്ദ്ര മോ​ദി​ , കോ​ണ്‍​ഗ്ര​സ് , രാഹുല്‍ , ബിജെപി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യുടെ വാക്കുകള്‍ പൊ​ള്ള​യാ​ണെന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കാത്താ വ്യക്തിയാണ് അദ്ദേഹം. നി​ങ്ങ​ളോ​ട് ക​ള്ളം പ​റ​യു​ന്ന​വ​രെ എ​ന്തി​ന് വി​ശ്വ​സി​ക്കു​ന്നു അ​തു​കൊ​ണ്ട് നി​ങ്ങ​ൾക്ക് എ​ന്തു​നേ​ടാ​ൻ സാധിക്കുമെന്നും ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തിനിടെ രാഹുല്‍ ചോദിച്ചു.

രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യെ കുറിച്ച് സംസാരിക്കാന്‍ മോദി സമയം കണ്ടെത്താറില്ല. കര്‍ഷകരെ സഹായിക്കാനോ യുവാക്കള്‍ക്ക് ജോലി നല്‍കുന്ന കാര്യത്തിലോ സംസാരിക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ല. കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞുവെന്ന ഒരേ പല്ലവി തന്നെയാണ് മോദി എന്നും പറയുന്നതെന്നും രാഹുല്‍ പറഞ്ഞു.

കോ​ണ്‍​ഗ്ര​സ് വാ​ഗ്ദാ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കുമ്പോള്‍ രാജ്യത്തിന്റെ ഭാ​വി സം​ബ​ന്ധി​ച്ചുള്ള വാക്കുകളാണ് മോദിയില്‍ നിന്നും ഇന്ത്യ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

റി​യ​ർ വ്യൂ ​മി​റ​ർ നോ​ക്കി​യാ​ണ് മോദി വാഹനം ഓടിക്കുന്നത്. നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും അങ്ങനെ സംഭവിച്ചതാണ്. വാ​ഹ​നം എ​ങ്ങ​നെ ഓ​ടി​ക്ക​ണ​മെ​ന്ന കാര്യത്തില്‍ സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​രി​നെ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും ബെ​ല്ലാ​രിയില്‍ നടന്ന ചടങ്ങില്‍ രാഹുല്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബിനോയ്ക്ക് ഉടൻ തിരിച്ചുവരാം, കേസ് ഒത്തുതീർപ്പിലേക്ക്; കാസര്‍കോട് വ്യവസായി പണം നൽകുമെന്ന് റിപ്പോർട്ട്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കു നേരെ ഉയർന്ന ...

news

ആധാറില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; യുവതി ആശുപത്രിക്ക് വെളിയില്‍ പ്രസവിച്ചു

ആധാർ കാര്‍ഡ് കൈവശമില്ലാത്തതിനെ തുടർന്ന് ചികിത്സ നിഷേധിക്കപ്പെട്ട യുവതി പൊതുനിരത്തിൽ ...

news

എ​ട്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി; സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍

എ​ട്ടു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേസില്‍ ...

news

റേഞ്ച് ഇല്ലാത്ത പട്ടിക്കാട്ടിൽ എങ്ങനെ കാണും തുണ്ടുപടം? പെൺകുട്ടിക‌ളുടെ സമരം വൈറലാകുന്നു

പെൺകുട്ടികളുടെ വ്യത്യസ്തമായ സമരം വൈറലാകുന്നു. സമരത്തേക്കാൾ ഉപരിയായി അതിലെ ...

Widgets Magazine