കീഴടങ്ങുന്നതിനായി പോയസ് ഗാര്‍ഡനില്‍ നിന്ന് ശശികല പുറപ്പെട്ടു; അമ്മയെ കണ്ടു വണങ്ങി ബംഗളൂരുവിലേക്ക്

ചെന്നൈ, ബുധന്‍, 15 ഫെബ്രുവരി 2017 (11:58 IST)

Widgets Magazine

കീഴടങ്ങാന്‍ സാവകാശം ചോദിച്ച് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ പോയസ് ഗാര്‍ഡനില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ടു. മറീന ബീച്ചില്‍ ജയലളിതയുടെ ശവകുടീരത്തില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷമായിരിക്കും ബംഗളൂരുവിലേക്ക് തിരിക്കുക. കാറിലാണ് ശശികല കീഴടങ്ങുന്നതിനായി ബംഗളൂരിവിലേക്ക് പോകുന്നത്.
 
അനധികൃത സ്വത്തുസമ്പാദന കേസില്‍ കഴിഞ്ഞദിവസമായിരുന്നു സുപ്രീംകോടതി ശിക്ഷിച്ചത്. നാലുവര്‍ഷത്തെ തടവിനു ശിക്ഷിച്ച കോടതി എത്രയും പെട്ടെന്ന് കീഴടങ്ങണമെന്ന് നിര്‍ദ്ദേശവും നല്കിയിരുന്നു. എന്നാല്‍, കീഴടങ്ങാന്‍ സാവകാശം ആവശ്യപ്പെട്ട് ശശികലയുടെ അഭിഭാഷകന്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഈ അപേക്ഷ സുപ്രീംകോടതി നിരീക്ഷിക്കുകയായിരുന്നു.
 
ചെന്നൈ മുതല്‍ ഹൊസൂര്‍ വരെ തമിഴ്നാട് പൊലീസും ഹൊസൂരില്‍ നിന്ന് ജയില്‍ വരെ കര്‍ണാടക പൊലീസും ആയിരിക്കും ശശികലയ്ക്ക് സുരക്ഷ നല്കുക.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘കളക്‌ടര്‍ ബ്രോ’ പ്രശാന്തിനെ സ്ഥലംമാറ്റം; തീരുമാനം മന്ത്രിസഭായോഗത്തില്‍

കോഴിക്കോട് ജില്ല കളക്‌ടര്‍ എന്‍ പ്രശാന്തിന് സ്ഥലംമാറ്റം. ഇന്നുചേര്‍ന്ന ...

news

ശശികലയ്ക്കു കൂടുതൽ സാവകാശമില്ല; ഉടൻ കീഴടങ്ങണമെന്ന് സൂപ്രീംകോടതി

ജയലളിത 2011ല്‍ പുറത്താക്കിയ മുന്‍ എം.പി ടി.ടി.വി.ദിനകരനെ പാര്‍ട്ടിയില്‍ ...

news

ഉത്തരാഖണ്ഡും യു പിയും പോളിങ്ങ് ബൂത്തിലേക്ക്

ഉത്തരാഖണ്ഡും യു പിയും ഇന്ന് പോളിങ് ബൂത്തിലേക്ക്. ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള ...

news

പിഎസ്എല്‍വി–സി 37 കുതിച്ചുയർന്നു; പുതിയ ചരിത്രമെഴുതി ഇന്ത്യ

വിക്ഷേപണ രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഐ എസ് ആർ ഒ. 104 ഉപഗ്രങ്ങളുമായി ...

Widgets Magazine