Widgets Magazine
Widgets Magazine

ശശികലയ്ക്കു കൂടുതൽ സാവകാശമില്ല; ഉടൻ കീഴടങ്ങണമെന്ന് സൂപ്രീംകോടതി

ചെന്നൈ, ബുധന്‍, 15 ഫെബ്രുവരി 2017 (11:03 IST)

Widgets Magazine

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ഉടൻ കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെ അവര്‍ ബെംഗളൂരു കോടതിയിലെത്തി കീഴടങ്ങുമെന്നാണ് കരുതുന്നത്. സഹോദരിയുടെ മകനെ പാര്‍ട്ടിയുടെ ചുമതല എല്‍പ്പിച്ചാണ് ശശികല അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്.
 
അതേസമയം, 2011ല്‍ പുറത്താക്കിയ മുന്‍ എം.പി ടി.ടി.വി.ദിനകരനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയും ഡപ്യുട്ടി ജനറല്‍ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. ജയിലിലിരുന്നും  ശശികല തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഉത്തരാഖണ്ഡും യു പിയും പോളിങ്ങ് ബൂത്തിലേക്ക്

ഉത്തരാഖണ്ഡും യു പിയും ഇന്ന് പോളിങ് ബൂത്തിലേക്ക്. ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള ...

news

പിഎസ്എല്‍വി–സി 37 കുതിച്ചുയർന്നു; പുതിയ ചരിത്രമെഴുതി ഇന്ത്യ

വിക്ഷേപണ രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഐ എസ് ആർ ഒ. 104 ഉപഗ്രങ്ങളുമായി ...

news

എഫ് ഐ ആർ എസ്എഫ്ഐയ്ക്ക് അനുകൂലം, എല്ലാം ദുർബലമായ വകുപ്പുകൾ; പൊലീസ് തങ്ങളുടെ പരാതിയില്‍ കേസെടുക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സദാചാര ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട വിവാദം ...

news

കാസര്‍കോഡ് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

അപകടകാരണമെന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ...

Widgets Magazine Widgets Magazine