കുളിമുറിയിലെ ഒ​ളിഞ്ഞ്​ നോട്ടക്കാരനാണ് മോദിയെന്ന് രാഹുൽ ഗാന്ധി

ലഖ്​നോ, ശനി, 11 ഫെബ്രുവരി 2017 (12:26 IST)

Widgets Magazine

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗൂഗിളിൽ തിരയാനും കുളിമുറിയിൽ ഒളിഞ്ഞ്​ നോക്കാനും മാത്രമേ മോദിയ്ക്ക് സമയമുള്ളൂ. കഴിഞ്ഞ വർഷങ്ങളിലെ മോദിയുടെ ഭരണം സമ്പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരായ മോദിയുടെ മഴക്കോട്ട്​ പരാമർശത്തിന്​ മറുപടി പറയവെ രാഹുൽ പറഞ്ഞു.  
 
വികസനത്തെ കുറിച്ച്​ സംസാരിക്കാൻ പ്രധാനമന്ത്രിയ്ക്ക്​ സമയമില്ല. രാജ്യത്തെ യഥാർഥ പ്രശ്​നങ്ങളിൽ നിന്ന്​ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്​ അദ്ദേഹം നടത്തുന്നത് തൊഴിലില്ലായ്​മ, സുരക്ഷ തുടങ്ങിയ വിഷയങ്ങളെ കുറിച്ച്​ സംസാരിക്കാൻ മോദി തയ്യാറാവുന്നില്ലെന്നും ഉത്തർപ്രദേശ്​ മുഖ്യമന്ത്രി അഖിലേഷ്​ യാദവുമൊത്ത്​ യു.പിയുടെ വികസനത്തിനായുള്ള പൊതുമിനിമം പരിപാടിയില്‍ സംസാരിക്കവെ രാഹുൽ കുറ്റപ്പെടുത്തി. 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
രാഹുൽ ഗാന്ധി നരേന്ദ്രമോദി അഖിലേഷ്​ യാദവ് Akhilesh Yadv Rahul Gandhi Narendra Modi ലഖ്​നോ

Widgets Magazine

വാര്‍ത്ത

news

മന്ത്രിമാരില്‍ നിന്നും ഒപിഎസിന് ആദ്യപിന്തുണ; ജനശബ്‌ദത്തിന് ഒപ്പം നില്‍ക്കുമെന്ന് മന്ത്രി പാണ്ഡിരാജന്‍

തമിഴകത്ത് രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എ ഐ എ ഡി എം കെ മന്ത്രിമാരില്‍ നിന്നും ...

news

ഒച്ചയിടുന്ന പെണ്ണുങ്ങള്‍ എല്ലാം വേശ്യകളാണോ? എസ് എഫ് ഐയെ വെല്ലുവിളിച്ച് അരുന്ധതി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇന്നലെ നടന്ന സംഭവത്തിൽ എസ് എഫ് ഐയെ രൂക്ഷമായി ...

news

സര്‍ക്കാര്‍ നോട്ടീസിന് പിന്നാലെ വീണ്ടും തിരിച്ചടി; ലോ അക്കാദമിയുടെ പ്രധാനകവാടം പൊളിച്ച്​ മാറ്റി

തിരുവനന്തപുരം ലോ അക്കാദമിയുടെ പ്രധാന കവാടം മാനേജ്മെന്റ് പൊളിച്ചുനീക്കി. റവന്യു ...

news

ആശുപത്രിയിൽ എത്തിക്കും മുമ്പേ ജയലളിത മരിച്ചിരുന്നു, മരണം മറച്ചു വെച്ച അപ്പോളോ ത്രിശങ്കുവിൽ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡോക്‌ടർ

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ആശുപത്രിയിലെത്തും ...

Widgets Magazine