ബന്‍‌സാലിയുടെ തലയ്ക്ക് വിലയിട്ടത് തെറ്റെങ്കില്‍ അദ്ദേഹം ചെയ്തതും തെറ്റ്: യോഗി ആദിത്യനാഥ്

ലഖ്‌നൗ, ചൊവ്വ, 21 നവം‌ബര്‍ 2017 (20:14 IST)

 padmavati controversy: CM Yogi Adityanath statements

പദ്മാവതി സിനിമയ്‌ക്കെതിരെയും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കെതിരെയും രൂക്ഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും വിവാദനായകനുമായ യോഗി ആദിത്യനാഥ്.

യുപിയിലെ 22 കോടി ജനങ്ങളുടെ വികാരം മാനിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറാകണം. ബന്‍‌സാലിയുടെ തലയ്ക്ക് വിലയിട്ടത് തെറ്റാണെങ്കില്‍ സംവിധായകന്‍ ചെയ്തതും തെറ്റാണ്. ചിത്രം നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

പദ്മാവതി റിലീസ് ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ ഗൊരഖ്പൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആദിത്യനാഥ്. ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യാതെ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി കടുത്ത തീരുമാനവുമായി മോദി സര്‍ക്കാര്‍

നോട്ട് ഉപയോഗിക്കുന്നത് മൂലം സര്‍ക്കാരിന് കനത്ത സാമ്പത്തിക നഷ്‌ടമാണുണ്ടാകുന്നത്. കറന്‍‌സി ...

news

മാധ്യമങ്ങളെ വിലക്കിയത് തെറ്റെന്ന് സിപിഐ; ജയ്പൂരല്ല തിരുവനന്തപുരമെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രിയോട് കാനം

സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രി പിണറായി ...

news

അവതാരകന്‍ ലൈംഗികാരോപണത്തില്‍ കുടുങ്ങി‍; പരാതി നല്‍കിയത് എട്ട് സ്‌ത്രീകള്‍ - യുവതികളുടെ പ്രസ്‌താവന ഞെട്ടിക്കുന്നത്

ആഭാസ ഫോൺ വിളി, സമീപത്തൂടെ നഗ്നമായി നടക്കുക, മോശമായി സ്പർശിക്കുകയും ലൈംഗികമായി ചൂഷണം ...

news

നഗ്നയായി വരണം, ലൈംഗികത ആസ്വദിക്കാന്‍ ചില മരുന്നുകള്‍ കഴിക്കണം; ചിത്രീകരണത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ !

പോണ്‍ സിനിമകളുടെ ചിത്രീകരണത്തിന് പിന്നിലെ രഹസ്യങ്ങള്‍ തുറന്നു പറഞ്ഞു പ്രശസ്ത പോണ്‍ താരം ...

Widgets Magazine