Widgets Magazine
Widgets Magazine

ഹനുമാന്‍ ആകാശത്തിലൂടെ പറക്കുമോ ? തീരുമാനം നവംബര്‍ 24ന് !

ന്യൂഡല്‍ഹി, ചൊവ്വ, 21 നവം‌ബര്‍ 2017 (12:30 IST)

Widgets Magazine
108-foot Hanuman statue , Hanuman statue ,  Delhi , Karol Bagh , airlift , കരോൾ ബാഘ് ,  ഹനുമാന്‍ , ഹനുമാന്‍ പ്രതിമ

രാജ്യതലസ്ഥാനത്തെ കരോൾ ബാഘിലെ 108 അടി ഉയരമുള്ള ഹനുമാന്റെ പ്രതിമ നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി. നിയമവിരുദ്ധമായി കൈയ്യടക്കിയ സ്ഥലത്താണ് പ്രതിമ നിലനില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിമ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.  
 
ഡല്‍ഹിയിലെ ഏറ്റവും പ്രശസ്തമായ പ്രതിമകളില്‍ ഒന്നാണ് ഹനുമാന്റെ ഈ പ്രതിമ. നിരവധി സിനിമകളിലും സീരിയലുകളിലുമെല്ലാം നിറസാന്നിധ്യമായിരുന്ന ഈ പ്രതിമ കരോൾ ബാഘ് ക്ഷേത്രത്തിന്റെ മുൻവശത്തായാണ് സ്ഥിതിചെയ്യുന്നത്. എയര്‍ലിഫ്റ്റിങ്ങിലൂടെയായിരിക്കും പ്രതിമ നീക്കം ചെയ്യുക.  
 
അമേരിക്കപോലുള്ള പ്രമുഖ രാജ്യങ്ങളിലും ഇത്തരത്തിലുള്ള അംബരചുംബികളായ നിരവധി സ്തൂപങ്ങളുണ്ടന്നും എന്നാല്‍ അനധികൃതമായാണ് അവയുടെ നിര്‍മ്മാണം നടന്നിരിക്കുന്നതെങ്കില്‍ അത് മാറ്റി സ്ഥാപിക്കാറുണ്ടെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗിത മിത്തലും ജസ്റ്റിസ് സി ഹരിശങ്കറും നിരീക്ഷിച്ചു.    



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കൊച്ചിയില്‍ നാവിക സേനയുടെ പൈലറ്റില്ലാവിമാനം തകര്‍ന്നു വീണു; ഒഴിവായത് വന്‍‌ദുരന്തം

കൊച്ചിയില്‍ നേവിയുടെ ആളില്ലാ വിമാനം തകര്‍ന്ന് വീണു. ഇന്ന് രാവിലെ വെല്ലിംഗ്ടണ്‍ ...

news

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയെ ഒറ്റയ്ക്ക് വിടാന്‍ സാധിക്കില്ലെന്ന് ഇന്ത്യ

പാക് ജയിലില്‍ കഴിയുന്ന കുല്‍ഭുഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയെ ഒറ്റയ്ക്ക് വിടാന്‍ ...

news

സായ്കുമാർ എവിടെ? ഈ മാറ്റിനിർത്തലിനു പിന്നിൽ?

മലയാള സിനിമയിൽ വില്ലനായും നായകനായും കോമഡി കഥാപാത്രമായും ശക്തനായ നേതാവായുംസഹതാരമായും ...

news

ഡങ്കിപ്പനി ബാധിച്ച് ഏഴുവയസ്സുകാരി മരിച്ചു; ആശുപത്രി അധികൃതർ കുട്ടിയുടെ വീട്ടുകാർക്കു നൽകിയത് 18 ലക്ഷം രൂപയുടെ ബില്‍ !

ഡങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഏഴുവയസ്സുകാരി മരിച്ചതിനു പിന്നാലെ വീട്ടുകാർക്കു ഭീമമായ ...

Widgets Magazine