കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയെ ഒറ്റയ്ക്ക് വിടാന്‍ സാധിക്കില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി, ചൊവ്വ, 21 നവം‌ബര്‍ 2017 (11:37 IST)

പാക് ജയിലില്‍ കഴിയുന്ന കുല്‍ഭുഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയെ ഒറ്റയ്ക്ക് വിടാന്‍ സാധിക്കില്ലെന്ന് ഇന്ത്യ. ഭാര്യയെ മാത്രം കാണാനായി അയക്കുക എന്നത് ന്യായമായ കാര്യമല്ല, അതുകൊണ്ട് തന്നെ അമ്മയ്ക്കും കൂടി കാണാനുള്ള അനുമതി നലകണമെന്ന അപേക്ഷയില്‍ പാകിസ്ഥാന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍.
 
നവംബര്‍ 10 ന് ജാദവിനെ കാണാന്‍ ഭാര്യയെ അനുവദിച്ചിരുന്നു. എന്നാല്‍ ജാദവിന്റെ അമ്മയുടെ അഭ്യര്‍ത്ഥന പിന്‍വലിച്ച പാകിസ്താന്റെ സമീപനം അപ്രതീക്ഷിതമായിരുന്നുവെന്നും പ്രതികരിച്ചു. ജാദവിന് ജാമ്യം ലഭിക്കാന്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ നിന്നുള്ള പ്രതികരണത്തിനായി ഇന്ത്യ കാത്തിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഡങ്കിപ്പനി ബാധിച്ച് ഏഴുവയസ്സുകാരി മരിച്ചു; ആശുപത്രി അധികൃതർ കുട്ടിയുടെ വീട്ടുകാർക്കു നൽകിയത് 18 ലക്ഷം രൂപയുടെ ബില്‍ !

ഡങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഏഴുവയസ്സുകാരി മരിച്ചതിനു പിന്നാലെ വീട്ടുകാർക്കു ഭീമമായ ...

news

കണ്ടാല്‍ ആരും പറയില്ല, എന്നാല്‍ ഇവള്‍ പൂര്‍ണ്ണനഗ്നയാണ്; ദേഹത്ത് ചായം പൂശി നടന്ന സുന്ദരിയുടെ വീഡിയോ വൈറല്‍

ഒരു പെണ്‍കുട്ടി ദേഹം മുഴുവന്‍ പെയിന്റിംഗ് നടത്തി നഗരത്തിലൂടെ നടന്നാലോ ? ചില സമയത്ത് ...

news

വീണ്ടും മന്ത്രിയാകുമോ? പാർട്ടി പറഞ്ഞാൽ അനുസരിക്കാതിരിക്കാൻ ആകില്ല; നിലപാട് വ്യക്തമാക്കി എ കെ ശശീന്ദ്രൻ

വിവാദമായ ഫോൺകെണിക്കേസുമായി ബന്ധപ്പെട്ട അന്വേഷണം നീതിയുക്തമായിരുന്നുവെന്നാണ് ...

news

കിം ജോങ് ഉന്നിനെ അമേരിക്കന്‍ ചാരന്മാര്‍ കൊലപ്പെടുത്തി?

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ അമേരിക്ക കൊലപ്പെടുത്തിയതായി അഭ്യൂഹം. ചില ...

Widgets Magazine