പുതിയ കരസേനാമേധാവിയെ നിയമിക്കാന്‍ അനുമതി

ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 12 മെയ് 2014 (17:56 IST)
പുതിയ കരസേനാമേധാവിയെ നിയമിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. നിലവിലെ സൈനിക മേധാവി ജനറല്‍ ബിക്രം സിങ് ജൂലായ് 31നാണ് വിരമിക്കുന്നതിന് പകരമായാണ് പുതിയ നിയമനം.

ഇതിനായി പ്രതിരോധ മേഖലയിലെ നിയമനങ്ങളോ, സ്ഥാനക്കയറ്റങ്ങളോ, ടെന്‍ഡറുകളോ മാര്‍ച്ച് 27ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍്റെ പരിധിയില്‍ വരില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :