അഭിപ്രായസര്‍വെ ഫലം 12ന് ശേഷം

ന്യൂഡല്‍ഹി:| jibin| Last Modified വെള്ളി, 9 മെയ് 2014 (17:19 IST)
അഭിപ്രായസര്‍വെ ഫലങ്ങള്‍ പുറത്തുവിടുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. മേയ് 12 വൈകുന്നരം വരെയാണ് അഭിപ്രായസര്‍വെകള്‍ക്ക് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മേയ് 16ന് ശേഷമെ അഭിപ്രായസര്‍വെ ഫലങ്ങള്‍ പുറത്തുവിടാവൂവെന്ന് എച്ച്എസ് ബ്രഹ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിലക്ക് മേയ് 12ലേക്ക് ചുരുക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ വിഎസ് സമ്പത്താണ് അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :