രാജ്യസ്നേഹത്തിന്‍റെ കണക്കെടുക്കാൻ ആർക്കും അവകാശമില്ല: ആർഎസ്എസ്

ഭോപ്പാൽ, ശനി, 11 ഫെബ്രുവരി 2017 (20:04 IST)

Widgets Magazine
  mohan bhagwat , BJP , RSS , india , Narendra modi , amith sha , ആർഎസ്എസ് , മോഹൻ ഭാഗവത് , കേന്ദ്രസര്‍ക്കാര്‍ , നരേന്ദ്ര മോദി , ബിജെപി , രാജ്യസ്‌നേഹം

മറ്റൊരാളുടെ രാജ്യസ്നേഹത്തിന്‍റെ കണക്കെടുക്കാൻ ആർക്കും അവകാശമില്ലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഭരണം നടത്തുന്നവർ പോലും ഇക്കാര്യത്തില്‍ ഇടപെടരുതെന്നും അദ്ദേഹം ഭോപ്പാലിൽ പറഞ്ഞു.

ധാർമികമായി അധപതിച്ചവരിൽ ദേശസ്നേഹത്തിനു നിലനിൽപ്പില്ല. രാജ്യത്തിന്‍റെ ഭരണം കൈയാളുന്നവരാണെങ്കിൽ പോലും, മറ്റൊരാളുടെ രാജ്യസ്നേഹത്തിന്‍റെ കണക്കെടുക്കുന്നതും വിധികൾ പുറപ്പെടുവിക്കുന്നതും തെറ്റാണെന്നും ഒരു പുസ്‌തക പ്രകാശന ചടങ്ങില്‍ ഭാഗവത് വ്യക്തമാക്കി.

രാജ്യസ്‌നേഹത്തില്‍ വിവാദങ്ങളുണ്ടാക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായിട്ടാണ് ഭാഗവതിന്റെ പ്രസ്‌താവന. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അവര്‍ക്കിടയില്‍ നിങ്ങള്‍ ഭയപ്പെടുന്നവരുണ്ട്; ഐഎസ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയോ ?!

ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നതായി ...

news

ഒപിഎസ് ക്യാമ്പില്‍ ആവേശത്തിരയിളക്കം; സ്ഥാപകനേതാവ് പൊന്നയ്യന്‍ നാടകീയമായി തിരിച്ചെത്തി

കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ ക്യാമ്പില്‍ ആവേശത്തിരയിളക്കം. എ ഐ എ ഡി എം കെ ...

news

ശശികലയല്ല, പനീര്‍‌സെല്‍‌വമല്ല; തമിഴകം ഇപ്പോഴും ഭരിക്കുന്നത് ജയലളിത!

തമിഴ്നാട് ആര് ഭരിക്കും? ശശികലയോ പനീര്‍സെല്‍‌വമോ? എവിടെയും ഈ ചോദ്യമാണ്. എന്നാല്‍ ഇപ്പോഴും ...

Widgets Magazine