രാജ്യത്തിന്റെ പുരോഗതിക്കു സ്ത്രീശാക്തീകരണം അനിവാര്യം: പ്രധാനമന്ത്രി

ന്യൂഡൽഹി, ഞായര്‍, 28 ജനുവരി 2018 (16:01 IST)

 Narendra modi , modi , modi mann ki baat , mann ki baat , BJP , നരേന്ദ്ര മോദി , സ്ത്രീശാക്തീകരണം , സ്ത്രീകൾ , പദ്മ

രാഷ്ട്രത്തിന്‍റെ പുരോഗതിക്കു സ്ത്രീശാക്തീകരണം അനിവാര്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

എല്ലാ മേഖലകളിലും പുരോഗതിയിലേക്ക് ഉയരുകയാണ്. യുദ്ധ വിമാനങ്ങൾ നിയന്ത്രിക്കാൻ വരെ സ്ത്രീകൾ പരിശീലനം നേടികഴിഞ്ഞു. പുരോഗതിക്ക് അതിരുകളില്ലെന്ന സന്ദേശമാണ് കല്‍പ്പനാചൗള ലോകത്തിന് നല്‍കിയതെന്നും മോദി റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷമായി പുരസ്കാരങ്ങൾക്കുള്ള നടപടിക്രമങ്ങൾ ഓണ്‍ലൈൻ വഴി ആക്കിയിട്ടുണ്ട്. പദ്മ പുരസ്കാരങ്ങളുടെ സുതാര്യത വർദ്ധിപ്പിക്കുന്നതിന് ഈ രീറ്റി ഇടയാക്കി. ഇപ്പോൾ ആർക്കു വേണമെങ്കിലും ആരെയും പദ്മ പുരസ്കാരങ്ങൾക്കായി ശിപാർശ ചെയ്യാൻ സാധിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പൂച്ചക്കുട്ടി പരാതി പിൻവലിച്ചു, അവൻ വീണ്ടും വരുന്നു; ശശീന്ദ്രനെയും എന്‍സിപിയേയും പരിഹസിച്ച് അഡ്വ. ജയശങ്കര്‍

മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനൊരുങ്ങുന്ന എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ എകെ ...

news

എംആര്‍ഐ സ്‌കാനിംഗ് മെഷിനില്‍ കുടുങ്ങി യുവാവ് മരിച്ചു

രോഗിക്കൊപ്പം എത്തിയ ബന്ധു എംആര്‍ഐ മെഷിനില്‍ കുടുങ്ങി മരിച്ചു. ആശുപത്രി അധികൃതരുടെ ...

news

മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണി: സര്‍ക്കാരിനെതിരെ കമല്‍ഹാസന്‍

മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണിയെന്ന് തമിഴ്‌ സിനിമാ താരം കമല്‍ഹാസന്‍. ആരോഗ്യം, ...

news

അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചു; നടത്തിപ്പുകാരന്‍റെ മകന്‍ അറസ്‌റ്റില്‍

കോഴിക്കോട് കുന്ദമംഗലത്ത് അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ ...

Widgets Magazine