ജനപ്രീതിയില്‍ പോണ്‍ നായിക മിയ മല്‍ക്കോവയ്ക്കും പിന്നിലാണ് പ്രധാന മന്ത്രി; വിവാദ പരാമർശവുമായി രാംഗോപാല്‍ വര്‍മ്മ

മുംബൈ, ബുധന്‍, 24 ജനുവരി 2018 (18:26 IST)

Ram Gopal Varma , Narendra Modi , Mia Malkova , മിയ മല്‍ക്കോവ , നരേന്ദ്രമോദി , രാംഗോപാല്‍ വര്‍മ്മ

പ്രധാന മന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. ജനപ്രീതിയുടെ കാര്യത്തില്‍ പോണ്‍ നായിക മിയ മല്‍ക്കോവയുടേയും പിന്നിലാണ് പ്രധാന മന്ത്രിയുടെ സ്ഥാനമെന്നാണ് വര്‍മ്മ ട്വീറ്റ് ചെയ്തത്. ഗൂഗിളിന്റെ സെര്‍ച്ച്‌ ട്രെന്‍ഡ്സ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് വിവാദ പരാമർശവുമായി രാംഗോപാല്‍ വര്‍മ്മ രംഗത്തെത്തിയത്. 
 
തന്റെ ഏറ്റവും പുതിയ ചിത്രമായ ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്തിലെ നായികയായ മിയ മല്‍ക്കോവയുടെ പിന്നിലാണ് ജനപ്രീതിയുടെ കാര്യത്തില്‍ നരേന്ദ്ര മോദിയേയും മുകേഷ് അംബാനിയേയും പോലുള്ള പ്രമുഖരെന്നും രാം ഗോപാൽ വർമ ട്വീറ്റ് ചെയുന്നു. ജനുവരി 12 മുതല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകളാണ് രാംഗോപാല്‍ വര്‍മ്മ ട്വിറ്ററിലൂടെ പങ്കു വെച്ചത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അശ്ലീലം പറഞ്ഞത് ആരാണെന്ന് അറിയില്ല; മാധ്യമ പ്രവര്‍ത്തക വീണ്ടും മൊഴിമാറ്റി - ശശീന്ദ്രന് ആശ്വാസം

മുൻ മന്ത്രി എകെ ശശീന്ദ്രനെതിരെ കുടുക്കിയ ഫോൺ കെണി കേസിൽ വീണ്ടും മൊഴിമാറ്റം. തന്നോട് ...

news

ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം: നിലപാട് വ്യക്തമാക്കി കാനം രംഗത്ത്

ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ...

news

ഈ വിവാദത്തില്‍ ദുരൂഹതയുണ്ട്; കേസ് 2014ല്‍ ഒത്തുതീര്‍ന്നത് - കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബിനോയ് കോടിയേരി

സാമ്പത്തിക തട്ടിപ്പ് കേസ് നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ...

news

‘മിനി കൂപ്പര്‍’ അച്ഛന്റെ ‘ഔഡി’ മകന്‍ !‍; വിപ്ലവം ജയിക്കട്ടെ; പോസ്റ്റ് വൈറല്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മകന്‍ ബിനോയ് കോടിയേരിയേയും പരിഹസിച്ച് ...

Widgets Magazine