ചേരി ഒഴിപ്പിക്കുന്നതില്‍ നിന്നും പ്രദേശവാസികളെ പിന്തിരിപ്പിച്ചു; മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍

മുംബൈ, ബുധന്‍, 27 ഡിസം‌ബര്‍ 2017 (07:49 IST)

മുംബൈയില്‍ ചേരി ഒഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍. പ്രിയങ്ക ബോര്‍ പുജാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ ആയ പ്രിയങ്ക ബ്രഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ വകോലയില്‍ ചേരി ഒഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു.  
 
സ്ഥലത്തെത്തി ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് പൊലീസിന്റെ പ്രകോപനത്തിന് കാരണമായത്. എന്നാല്‍ എന്നാല്‍ ചേരി ഒഴിപ്പിക്കുന്നതില്‍ നിന്നും പ്രദേശവാസികളെ പിന്തിരിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. ഐപിസി 353 വകുപ്പ് പ്രകാരം പ്രിയങ്കയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷകള്‍ പാടില്ലെന്ന് മുഖ്യമന്ത്രി

ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷകള്‍ ഒന്നും വേണ്ടെന്ന് ...

news

ചങ്ങരം‌കുളത്ത് തോണി മറിഞ്ഞ് ആറുകുട്ടികള്‍ മരിച്ചു

ചങ്ങരം‌കുളത്ത് തോണി മറിഞ്ഞ് ആറുകുട്ടികള്‍ മരിച്ചു. നരണിപ്പുഴ കടുകുഴിക്കായലിലാണ് തോണി ...

news

ഇവരായിരുന്നു 2017ൽ ഹൃദയം കീഴടക്കിയ കഥാപാത്രങ്ങൾ!

2017 അവസാനിക്കാറായി. ഒരുപാട് നല്ല സിനിമകളും മികച്ച കഥകളുമായി മലയാള സിനിമ മുന്നേറുകയാണ്. ...

news

കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ അമ്മയേയും ഭാര്യയേയും പാക്കിസ്ഥാൻ അപമാനിച്ചു

പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഇന്ത്യൻ നാവികൻ കുൽഭൂഷൺ‌ ജാദവിനെ കാണാനെത്തിയ ഭാര്യയും ...

Widgets Magazine