ക്ഷേത്രനിര്‍മാണത്തെ എതിര്‍ക്കുന്നവര്‍ക്ക് ഇപ്പോള്‍ ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ല: രാഹുലിനെ പരിഹസിച്ച് മോദി

അഹമ്മദാബാദ്, ബുധന്‍, 29 നവം‌ബര്‍ 2017 (15:47 IST)

അനുബന്ധ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിക്ക് പരിഹാസവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനത്തെ പരിഹസിച്ചാണ് മോദി രംഗത്തെത്തിയത്.  സര്‍ദാര്‍ പട്ടേല്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ സോംനാഥ് ക്ഷേത്രം ഒരിക്കലും യാഥാര്‍ത്ഥ്യമാവില്ലായിരുന്നു.
 
‘സോംനാഥിനെ കുറിച്ച് ഓര്‍ക്കുന്ന ചിലരെങ്കിലും ചരിത്രംമറക്കരുതെന്നും മോദി പറഞ്ഞു. നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി പോലും സോംനാഥില്‍ ക്ഷേത്രം പണിയുന്നതിനോട് താത്പര്യം കാണിച്ചിരുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി‘. ക്ഷേത്രനിര്‍മാണത്തെ ഒരു കാലത്ത് എതിര്‍ത്ത ആളുകള്‍ക്ക് ഇന്ന് ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ലെന്നും മോദി രാഹുലിനെ പരിഹസിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ അഹമ്മദാബാദ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദി India Rahul Gandi Narendra Modi

വാര്‍ത്ത

news

വാതിലുകൾ അടഞ്ഞട്ടില്ല; വീരനെ സ്വാഗതം ചെയ്‌ത് കോടിയേരിയും കാനവും

വീരേന്ദ്ര കുമാറിന് ഇടതു മുന്നണിയിലേക്ക് തിരിച്ചുവരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ...

news

മോഷ്ടാക്കളുടെ വെടിയേറ്റ ഇന്ത്യന്‍ യുവാവിന് ദാരുണാന്ത്യം - സംഭവം യുഎസില്‍

യുഎസിലെ മിസിസിപ്പിയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യക്കാരനായ യുവാവ് മരിച്ചു. ...

news

'എന്നാലും ഇടയ്ക്ക് ആ നായയുടെ കുര വേണായിരുന്നോ?' : ബല്‍റാമിന് തൃത്താലയിലെ ചെറുപ്പക്കാരുടെ വക മുട്ടന്‍ പണി !

ഏത് വിഷയത്തിലും കൃത്യമായി തന്റെ അഭിപ്രായം ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തുന്ന ആളാണ് വിടി ...

news

ജീവന്‍രക്ഷാ മരുന്നുകള്‍ കഴിക്കുന്നവര്‍ ശ്രദ്ധിച്ചോളൂ... പത്തിലൊന്നും വ്യാജം ! - വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന ...

Widgets Magazine