മോഷ്ടാക്കളുടെ വെടിയേറ്റ ഇന്ത്യന്‍ യുവാവിന് ദാരുണാന്ത്യം - സംഭവം യുഎസില്‍

മിസിസിപ്പി, ബുധന്‍, 29 നവം‌ബര്‍ 2017 (15:21 IST)

Killed  ,  Mississippi ,  Snatch  ,  Murder , USA ,  അമേരിക്ക , യു എസ് , മിസിസിപ്പി , കൊലപാതകം , മരണം , പഞ്ചാബ്

യുഎസിലെ മിസിസിപ്പിയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യക്കാരനായ യുവാവ് മരിച്ചു. ഇരുപത്തിയൊന്നുകാരനായ ജലന്ദര്‍ സ്വദേശിയായ സന്ദീപ് സിംഗ് എന്ന യുവാവാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. 
 
മോഷണ ശ്രമത്തിനിടെ താമസസ്ഥലത്തിന് മുന്നില്‍ വച്ചാണ് സന്ദീപ് സിംഗിന് വെടിയേറ്റത്. സന്ദീപിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തശേഷാണ് മോഷ്ടാക്കള്‍ വെടിയുതിര്‍ത്തത്. വയറിനു വെടിയേറ്റ സന്ദീപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

വാതിലുകൾ അടഞ്ഞട്ടില്ല; വീരനെ സ്വാഗതം ചെയ്‌ത് കോടിയേരിയും കാനവും

വീരേന്ദ്ര കുമാറിന് ഇടതു മുന്നണിയിലേക്ക് തിരിച്ചുവരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ...

news

'എന്നാലും ഇടയ്ക്ക് ആ നായയുടെ കുര വേണായിരുന്നോ?' : ബല്‍റാമിന് തൃത്താലയിലെ ചെറുപ്പക്കാരുടെ വക മുട്ടന്‍ പണി !

ഏത് വിഷയത്തിലും കൃത്യമായി തന്റെ അഭിപ്രായം ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തുന്ന ആളാണ് വിടി ...

news

ജീവന്‍രക്ഷാ മരുന്നുകള്‍ കഴിക്കുന്നവര്‍ ശ്രദ്ധിച്ചോളൂ... പത്തിലൊന്നും വ്യാജം ! - വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന ...

news

അക്രമമേതും ഇല്ലാത്ത കേരളം, ഇന്ത്യ, ലോകം; അതിനായി നമുക്കും കൈകോർക്കാം

1993ൽ ജനീവയിൽ തുടക്കം കുറിച്ച സമാധാനദൂതരുടെ കൂട്ടായ്മയായ നോൺവയലൻസ് പ്രൊജക്റ്റ് ഫൗണ്ടേഷൻ ...

Widgets Magazine