ജമ്മുവില്‍ ഭീകരാക്രമണം; രണ്ടു സൈനികര്‍ക്ക് പരുക്ക്

 ഭീകരാക്രമണം , ജമ്മു , സൈനികര്‍ക്ക് പരുക്ക് ,  ലഷ്കര്‍ ഇ തോയിബ
ശ്രീനഗര്‍| jibin| Last Modified ബുധന്‍, 20 മെയ് 2015 (08:52 IST)
ജമ്മു കാശ്‌മീരില്‍ സൈന്യത്തിനു നേരെ ഭീകരാക്രമണം. രണ്ടു സൈനികര്‍ക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവെശിപ്പിച്ചു. ജമ്മുവിലെ ഷോപ്പിയാനില്‍ പരിശേധന നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ലഷ്കര്‍ ഇ തോയിബ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സൈന്യം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :