മൂകയായ എട്ടുവയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി; രക്തസ്രാവത്തെ തുടർന്ന് കുട്ടി ആശുപത്രിയില്‍

എട്ടുവയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി

8 year old girl raped , rape , police , hospital , Rajasthan , bleeding profusel , ലൈംഗിക പീഡനം , ഭിന്നശേഷിക്കാരി , എട്ടുവയസുകാരിയെ പീഡിപ്പിച്ചു , സെക്‍സ് , റേപ്പ് , പൊലീസ്
ജയ്‌പൂര്‍| jibin| Last Updated: ശനി, 28 ജനുവരി 2017 (19:07 IST)
ഭിന്നശേഷിക്കാരിയും മൂകയുമായ എട്ടുവയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. രാജസ്ഥാനിലെ ബുണ്ടിയിലുള്ള ഗ്രാമത്തിൽ വെള്ളിയാഴ്‌ചയാണ് സംഭവമുണ്ടായത്.

വീടിനു സമീപത്ത് കളിച്ചുകൊണ്ടിരിക്കുന്പോഴാണ് കുട്ടി ഉപദ്രവിക്കപ്പെട്ടത്. രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ വീട്ടിനടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്‌തു.

സംഭവത്തെ കുറിച്ച് കുട്ടിയിൽ നിന്നും മനസിലാക്കിയ രക്ഷകർത്താക്കൾ പ്രതികളെന്ന് സംശയമുള്ളവരുടെ വിവരങ്ങൾ പൊലീസിനു നൽകിയിട്ടുണ്ട്. കുടുംബത്തോടുള്ള വൈരാഗ്യമാണ് കുട്ടിയെ പീഡിപ്പിക്കാന്‍ കാരണമാക്കിയത് മാതാപിതാക്കൾ ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :