ഡല്‍ഹി തിരഞ്ഞെടുപ്പ്: കെജ്രിവാളിനെതിരെ മത്സരിക്കുന്നത് കിരണ്‍ വാലിയ

ന്യൂഡല്‍ഹി| Last Modified ബുധന്‍, 14 ജനുവരി 2015 (18:19 IST)
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക കോണ്‍ഗ്രസ് തയ്യാറാക്കി. സ്ഥാനാര്‍ത്ഥിപട്ടികയില്‍ 43 പേരുകളാണുള്ളത്.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ്
അരവിന്ദ് കേജരിവാളിനെതിരെ കോണ്‍ഗ്രസിന്റെ കിരണ്‍ വാലിയയാണ് മത്സരിക്കുന്നത്.

കിരണ്‍ വാലിയ ഡല്‍ഹിയുടെ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. എന്നാല്‍ കെജ്രിവാളിനെ ശക്തനായ എതിരാളിയല്ല കാണുന്നതെന്നും മുന്‍പ് താന്‍ ബിജെപിയുടെ സുഷമ സ്വരാജിനെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും കിരണ്‍ വാലിയ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :