കാംതനാഥ്‌ ക്ഷേത്രത്തില്‍ തിരക്കില്‍‌പ്പെട്ട് 10 പേര്‍ മരിച്ചു

സത്ന| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (09:04 IST)
മധ്യപ്രദേശിലെ സത്ന ജില്ലയില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 10 പേര്‍ മരിച്ചു‍. പ്രശസ്തമായ ചിത്രകൂടിലെ കാംതനാഥ്‌ ക്ഷേത്രത്തിലാണ്‌ അപകടമുണ്ടായത്‌. നിരവധി പേര്‍ക്ക് പരുക്കേറ്റു.

ഇന്ന്‌ രാവിലെ ആറ്‌ മണിയോടെയാണ്‌ തിക്കിലും തിരക്കിലും പെട്ട്‌ ഭക്‌തജനങ്ങള്‍ മരിക്കാനിടയായത്‌. സോംവതി അമാവാസ്യ എന്ന വിശേഷാവസരമായതിനാല്‍ ക്ഷേത്രത്തില്‍ വലിയ ഭക്‌തജനത്തിരക്കാണ്‌ അനുഭവപ്പെട്ടത്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :