അതിര്‍ത്തിയില്‍ ഇന്ത്യ-പാക് വെടിവെപ്പ്

ശ്രീനഗർ , ഇന്ത്യ-പാക് വെടിവെപ്പ് , പൂഞ്ച് ജില്ല
ശ്രീനഗർ| jibin| Last Modified വെള്ളി, 13 ജൂണ്‍ 2014 (09:45 IST)
ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിൽ വീണ്ടും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ നിറയൊഴിച്ചു. വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ ജവാന്‍ മരിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. രാവിലെ 7.30നായിരുന്നു പ്രകോപനമില്ലാതെ പാകിസ്ഥാന്‍ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ നിറയൊഴിച്ചത്.

ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതോടെ പാകിസ്ഥാൻ പിന്മാറി. പൂഞ്ചിൽ വ്യാഴാഴ്ചയുണ്ടായ ഐഇഡി സ്ഫോടനത്തിൽ ജവാൻ മരിക്കുകയും അഞ്ചു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :